Category: Uncategorized
പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; കൊയിലാണ്ടിയില്‍ എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം
കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷക ജനതയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് കൊയിലാണ്ടിയില്‍ എസ്.എഫ്.ഐ പ്രകടനം സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം കൊയിലാണ്ടി ബസ് സ്റ്റാന്റിലാമ് പ്രകടനം നടന്നത്. പ്രകടനം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി.കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് നവതേജ് മോഹന്‍ അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി ഫര്‍ഹാന്‍ സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐ ബ്ലോക്ക്
അത്തോളി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ വിലപിടിപ്പുളള രേഖകള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി പരാതി
കോഴിക്കോട്: അത്തോളി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ വിലപിടിപ്പുളള രേഖകള്‍ അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടതായി പരാതി. കോഴിക്കോട് സി.എച്ച് പാലം മുതല്‍, ബട്ട് റോഡ് വഴി വെസ്റ്റ് ഹില്‍ വഴി അത്തോളിയിലേക്ക് ഉള്ള യാത്ര മധ്യേ പ്രധാന ഡോക്യുമെന്റുകള്‍ അടങ്ങിയ എച്ച്.പി കമ്പിനിയുടെ ബാഗ് ആണ് നഷ്ടപ്പെട്ടത.് ലൈസന്‍സ്, ആധാര്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ്, പഠനത്തിന് ആവശ്യമായിട്ടുളള പ്രോജക്ട് എന്നിവ
Kerala Lottery Results | Bhagyakuri | Fifty-Fifty Lottery FF-84 Result | ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം ഒരു കോടി രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി-ഫിഫ്റ്റി എഫ്.എഫ്-84 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ബുധനാഴ്ച ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാണ്. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ടിക്കറ്റ് വില 50 രൂപയാണ്. ഒന്നാം സമ്മാനമായി ഒരു കോടി രൂപയും
വര്‍ഷങ്ങളായി ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രതിഷേധവുമായി തൊഴിലാളികള്‍
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ട നടപടിയില്‍ പ്രതിഷേധവുമായി ജീവനക്കാര്‍. കെ.ജി.എച്ച്.ഡി.എസ്.ഇ.യു സി.ഐ.ടി.യു യൂണിയന്‍ ഏരിയ വൈസ് പ്രസിഡന്റ് കൂടിയായ ജീവനക്കാരനെയാണ് പിരിച്ചുവിട്ടത്. ഇതിനെതിരെ രാവിലെ യൂണിയന്‍ നേതൃത്വത്തില്‍ തൊഴിലാളികള്‍ ആശുപത്രിയില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നിയമാനുസൃതമായ ബോണ്ട് സമര്‍പ്പിച്ചിട്ടും അത് അംഗീകരിക്കാതെ ബോണ്ട് വെച്ചില്ലെന്ന് പറഞ്ഞാണ് ജീവനക്കാരനെ പിരിച്ചുവിട്ടതെന്ന്
സ്ത്രീശക്തി ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം 75 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പർ അറിയാം, ഒപ്പം വിശദമായ നറുക്കെടുപ്പ് ഫലവും
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS 402 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ്
വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W 756 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം
നീര് വന്ന് വീര്‍ത്ത നിലയില്‍ കീഴരിയൂര്‍ സ്വദേശിനിയുടെ കയ്യിലുണ്ടായിരുന്നത് അഞ്ച് വളകള്‍; ഗര്‍ഭിണിയായ യുവതിയുടെ കയ്യില്‍ കുടുങ്ങിയ വളകള്‍ സുരക്ഷിതമായി അഴിച്ചുനല്‍കി കൊയിലാണ്ടിയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍
കൊയിലാണ്ടി: കീഴരിയൂര്‍ സ്വദേശിനിയായ യുവതിയുടെ കയ്യില്‍ കുടുങ്ങിയ സ്വര്‍ണവളകള്‍ സുരക്ഷിതമായി അഴിച്ചു നല്‍കി കൊയിലാണ്ടിയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍. യുവതി ഗര്‍ഭിണിയായിരുന്നു. അഞ്ചുവളകളാണ് കയ്യില്‍ കുടങ്ങിയത്. നീരുവന്നതിനാല്‍ അഴിച്ചുമാറ്റാന്‍ പ്രയാസമായിരുന്നു. ഇതോടെയാണ് രാവിലെ എട്ടുമണിയോടെ യുവതിയും ബന്ധുക്കളും കൊയിലാണ്ടി ഫയര്‍ സ്റ്റേഷനിലെത്തിയത്. സേനാംഗങ്ങള്‍ പ്ലാസ്റ്റിക് കവറും സോപ്പും ഉപയോഗിച്ച് സുരക്ഷിതമായി വളകള്‍ ഓരോന്നായി ഊരിമാറ്റുകയായിരുന്നു.
നടുവണ്ണൂര്‍ കൂട്ടാലിടയില്‍ വാനും ബൈക്കും കൂട്ടിയിടിച്ചു; പത്തൊമ്പതുകാരന് ദാരുണാന്ത്യം
നടുവണ്ണൂര്‍: കൂട്ടാലിടയില്‍ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കാവുന്തറ ചാലില്‍ ഇല്ലത്ത് സത്യജിത് ആണ് മരിച്ചത്. പത്തൊമ്പത് വയസായിരുന്നു. ശനിയാഴ്ച രാത്രിയായിരുന്നു അപകടം. അച്ഛന്‍: രാജേഷ് നമ്പൂതിരി അമ്മ: സവിത സഹോദരന്‍: ജയദേവ്.
കണ്ണില്‍ നിന്നും ഇടയ്ക്കിടെ വെള്ളം വരുന്നുണ്ടോ? പ്രശ്‌നം ഇതാവാം
മനുഷ്യരെ സംബന്ധിച്ച് പ്രധാനപ്പെട്ട അവയവമാണ് കണ്ണുകള്‍. കണ്ണിന്റെ ആരോഗ്യം വ്യക്തിയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള കാര്യമാണ്. അതിനാല്‍ കണ്ണിനുണ്ടാവുന്ന ചെറിയ അസ്വസ്ഥകള്‍ പോലും ശ്രദ്ധിക്കേണ്ടതുണ്ട്. ചിലര്‍ക്കുള്ള പ്രശ്‌നമാണ് കണ്ണില്‍ നിന്ന് ഇടയ്ക്കിടെ വെള്ളം വരുന്ന. പലപ്പോഴും ഇത് സാധാരണമെന്ന് കരുതി അവഗണിക്കുന്നവരുണ്ട്. പല കാരണങ്ങള്‍ കൊണ്ടും കണ്ണില്‍ നിന്ന് വെള്ളം വരാം. പ്രധാനപ്പെട്ട ചില കാരണങ്ങള്‍
പേരാമ്പ്രയിലെ വീട്ടില്‍ കിണര്‍ വെളളത്തിന് നീലനിറം; ആരോഗ്യവകുപ്പ് സ്ഥലത്തെത്തി പരിശോധനനടത്തി
പേരാമ്പ്ര: പേരാമ്പ്രയിലെ വീട്ടില്‍ കിണറ്റിലെ വെളളത്തിന് നീലനിറം. പേരാമ്പ്ര ഹൈസ്‌കൂളിന് സമീപം കുറുക്കന്‍ കുന്നുമ്മല്‍ അഷ്‌റഫിന്റെ വീട്ടിലെ കിണറിലെ വെള്ളത്തിലാണ് നിറവ്യത്യാസം ഉണ്ടായത്. വ്യാഴാഴ്ച വൈകീട്ട് അറ് മണിയോടെയാണ് വെളളത്തിന്റെ നിറം മാറിയത് വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. നീല നിറത്തിലാണ് വെളളം കാണപ്പെട്ടത്. നിലവില്‍ വെളളത്തിന് ദുര്‍ഗന്ധം ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്നലെ ഉച്ചയോടെ വെളളത്തിന്റെ നിറം