അത്തോളി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ വിലപിടിപ്പുളള രേഖകള്‍ അടങ്ങിയ ബാഗ് നഷ്ടപ്പെട്ടതായി പരാതി


കോഴിക്കോട്: അത്തോളി സ്വദേശിയായ വിദ്യാര്‍ത്ഥിയുടെ വിലപിടിപ്പുളള രേഖകള്‍ അടങ്ങുന്ന ബാഗ് നഷ്ടപ്പെട്ടതായി പരാതി.
കോഴിക്കോട് സി.എച്ച് പാലം മുതല്‍, ബട്ട് റോഡ് വഴി വെസ്റ്റ് ഹില്‍ വഴി അത്തോളിയിലേക്ക് ഉള്ള യാത്ര മധ്യേ പ്രധാന ഡോക്യുമെന്റുകള്‍ അടങ്ങിയ എച്ച്.പി കമ്പിനിയുടെ ബാഗ് ആണ് നഷ്ടപ്പെട്ടത.്

ലൈസന്‍സ്, ആധാര്‍കാര്‍ഡ്, എ.ടി.എം കാര്‍ഡ്, പഠനത്തിന് ആവശ്യമായിട്ടുളള പ്രോജക്ട് എന്നിവ അടങ്ങിയ ബാഗ് ആണ് നഷ്ടമായിട്ടുളളത്. കോഴിക്കോട് ബീച്ചിന് സമീപത്ത് തന്റെ സ്‌കൂട്ടറില്‍ കുറച്ച് നേരം ബാഗ് വെച്ചതായും പരാതിക്കാരന്‍ പറയുന്നു.

ബാഗ് കണ്ട്കിട്ടുന്നവര്‍ തൊഴെ കൊടുത്തിരിക്കുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. 6238033599.