Category: Uncategorized
കൊയിലാണ്ടിയില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, അവശ്യ സര്‍വ്വീസുകള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി
കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥൻ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വെള്ളിയാഴ്ച്ച പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ മറ്റ് അവശ്യ സര്‍വ്വീസുകള്‍ എന്നിവയെ ഒഴിവാക്കിയതായി സി.പിഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അറിയിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി, കീഴരിയൂര്‍, അരിക്കുളം, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇന്നലെ രാത്രി 10മണിയോടെടെയാണ്
”വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തെ പ്രതിരോധിക്കുക”; പ്രമേയവുമായി എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സമ്മേളനം
കൊയിലാണ്ടി: വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തെ പ്രതിരോധിക്കണമെന്ന് എസ്.എഫ്.ഐ കൊയിലാണ്ടി ഏരിയ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കെ.വി റോ,ന്‍ ബാബു നഗറില്‍ നടന്ന സമ്മേളന പരിപാടി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.യു.സരിത ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി.അനുരാഗ്, ജില്ലാ പ്രസിഡന്റ് താജുദ്ദീന്‍, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി.കെ.സത്യന്‍, ജില്ലാ സംസ്ഥാന കമ്മിറ്റി അംഗം മിഥുന്‍
”ജീവിതശൈലീ രോഗവും മുന്‍കരുതലുകളും”; മേപ്പയ്യൂരിലെ ഹരിതകര്‍മ്മസേന അംഗങ്ങള്‍ക്കായി ആരോഗ്യ പരിശോധനാ ക്യാമ്പ്
മേപ്പയ്യൂര്‍: നവകേരളം കര്‍മ പദ്ധതി കോഴിക്കോട്, ഹരിത കേരള മിഷന്‍, ആര്‍ദ്രം മിഷന്‍ സംയുക്തമായി മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് ഹരിത കര്‍മസേനാംഗങ്ങള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ആരോഗ്യ പരിശോധന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി.ശോഭ ഉദ്ഘാടനം നിര്‍വഹിച്ചു. ഹരിതകര്‍മ്മസേന സെക്രട്ടറി റീജ.കെ അധ്യക്ഷത വഹിച്ച ചടങ്ങിന് മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത്
കടപ്പാടിനുണ്ടോ കാലപരിധി; തന്നെ രക്ഷിച്ചയാളെ മൂന്ന് കൊല്ലത്തിനിപ്പുറം തിരിച്ചറിഞ്ഞ് സ്നേഹം പ്രകടിപ്പിച്ച് തെരുവുനായ, സംഭവം കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ, വീഡിയോ കാണാം
കൊയിലാണ്ടി: സ്‌നേഹത്തിനും വിശ്വാസത്തിനും നായയെക്കാള്‍ നന്ദി കാണിക്കുന്ന ജീവിയില്ലെന്നാണ് പൊതുവെ പറയാറ്. വെറും പറച്ചില്‍ മാത്രമല്ല ഈ വാക്കുകളെന്നും പലരുടെയും ജീവിതത്തില്‍ ഇത്തരം യഥാര്‍ത്ഥ അനുഭവങ്ങള്‍ ഉണ്ടെന്നും നാം സ്ഥിരം സോഷ്യല്‍മീഡിയയിലൂടെയും മറ്റും കാണാറുണ്ട്. അത്തരമൊരു അനുഭവമാണ് കഴിഞ്ഞദിവസം കൊരയങ്ങാട് തെക്കെ തലക്കല്‍ ഷിജുവിനുണ്ടായത്. ഇന്നലെ മകളെ ട്രയിന്‍ കയറ്റുവാനായി ഭാര്യയോടൊപ്പം കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന്
എറണാകുളം-കണ്ണൂര്‍, മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സപ്രസുകള്‍ കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു; എം പി മാരുടെ പ്രത്യേക യോഗം 22 ന് , പ്രതീക്ഷയോടെ കൊയിലാണ്ടിയിലെ യാത്രക്കാര്‍
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ കൂടുതല്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ വേണമെന്ന ആവശ്യം ശക്തമാകുന്നു. കൊയിലാണ്ടി കണ്ണൂര്‍-എറണാകുളം ഇന്‍ന്റര്‍സിറ്റി എക്‌സ്പ്രസ്, മംഗളൂരു-കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നിവയ്ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന യാത്രക്കാരുടെ ആവശ്യം ശക്തമാകുന്നു. കൊയിലാണ്ടിയില്‍ ഇവ നിര്‍ത്താതെ പോകുന്നത് യാത്രക്കാര്‍ക്ക് വലിയ തോതിലുളള പ്രയാസങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. കോഴിക്കോട്ടും വടകരയിലും ഇന്റര്‍സിറ്റി എക്‌സ്പ്രസുകള്‍ നിര്‍ത്തുന്നുണ്ടെന്ന കാരണത്താലാണ് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കാത്തതെന്നാണ്
Kerala Lottery Results | Bhagyakuri | Akshaya AK-639 Result | അക്ഷയ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ.കെ-639 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com ൽ ഫലം ലഭ്യമാകും. എല്ലാ ഞായറാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം
തെയ്യം കണ്ട് മടങ്ങുന്ന വഴി കാർ നിയന്ത്രണം വിട്ടു; കാസര്‍കോട് പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്ക് സമീപം കാറപകടത്തിൽ രണ്ട് മരണം
കാഞ്ഞങ്ങാട്: കാസര്‍കോട് പെരിയ സെൻട്രൽ യൂണിവേഴ്സിറ്റിക്കു സമീപം കാറപകടത്തിൽ രണ്ട് പേർ മരിച്ചു. ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയിലേക്ക് കാർ മറിഞ്ഞാണ് മരണം സംഭവിച്ചത്. തായന്നൂർ സ്വദേശികളായ രാജേഷ് (35), രഘുനാഥ് (52)എന്നിവരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. തെയ്യംകെട്ട് കണ്ട് മടങ്ങുകയായിരുന്ന നാലംഗസംഘം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട്
80 ലക്ഷം നേടിയ ഭാഗ്യശാലി നിങ്ങളാണോ? കാരുണ്യ ലോട്ടറി നറുക്കെടുത്തു, സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ അറിയാം
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ കെ ആർ- 641ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ ൽ ഫലം ലഭ്യമാകും. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.
കൊയിലാണ്ടിയില്‍ മര്‍ച്ചന്റ്‌സ് അസോസിയേഷനും സിറ്റി മേഡ് ഹെല്‍ത്ത് കെയറിന്റേയും സഹകരണത്തോടെ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഹൃദ്രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കൊയിലാണ്ടി മര്‍ച്ചന്റ്‌സ് അസോസിയേഷനും സിറ്റി മേഡ് ഹെല്‍ത്ത് കെയര്‍ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. മെയ്ത്ര ഹോസ്പിറ്റല്‍ സീനിയര്‍ കാര്‍ഡിയാക് കണ്‍സല്‍റ്റിംഗ് ഡോക്ടര്‍ ശീതല്‍ രാജന്‍ നായര്‍, ഡോക്ടര്‍ ഷാജുദ്ധീന്‍ കായക്കല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. നഗരസഭ ചേര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. കെ.എം.എ പ്രസിഡന്റ്
പൊരുതുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; കൊയിലാണ്ടിയില്‍ എസ്.എഫ്.ഐ പ്രതിഷേധ പ്രകടനം
കൊയിലാണ്ടി: കേന്ദ്ര സര്‍ക്കാര്‍ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പോരാടുന്ന കര്‍ഷക ജനതയ്ക്ക് അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് കൊയിലാണ്ടിയില്‍ എസ്.എഫ്.ഐ പ്രകടനം സംഘടിപ്പിച്ചു. ഇന്ന് വൈകുന്നേരം കൊയിലാണ്ടി ബസ് സ്റ്റാന്റിലാമ് പ്രകടനം നടന്നത്. പ്രകടനം എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി.കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് നവതേജ് മോഹന്‍ അധ്യക്ഷനായിരുന്നു. ഏരിയ സെക്രട്ടറി ഫര്‍ഹാന്‍ സ്വാഗതം പറഞ്ഞു. ഡി.വൈ.എഫ്.ഐ ബ്ലോക്ക്