Category: Uncategorized
പത്മജ വേണുഗോപാല്‍ ബിജെപിയിൽ ചേർന്നു
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ഡല്‍ഹിയിലെ ബിജെപി ആസ്ഥാാനത്ത് എത്തിയാണ് അംഗത്വം സ്വീകരിച്ചത്. പ്രകാശ് ജാവേദ്ക്കറില്‍ നിന്നുമാണ് അംഗത്വം സ്വീകരിച്ചത്. പത്മജ ബി.ജെ.പിയിലേക്ക് പോകുന്നതായി കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ പ്രചരണങ്ങള്‍ തള്ളി ഒരു ചാനലിന്റെ ചോദ്യത്തിന് തമാശയായി നല്‍കിയ പ്രതികരണം ഇങ്ങനെ
വിവാദ ആള്‍ദൈവം സന്തോഷ് മാധവന്‍ ചികിത്സയിലിരിക്കെ മരിച്ചു;
[top കൊച്ചി: വിവാദനായകനായ ആള്‍ദൈവം സന്തോഷ് മാധവന്‍ അന്തരിച്ചു. ബുധനാഴ്ച രാവിലെ 11.05 ഓടെയായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ശാന്തീതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്റ്റിലായി ജയില്‍വാസം അനുഭവിക്കുകയും ചെയ്തിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ എറെ നാള്‍ ജയില്‍വാസത്തിന് ശേഷം ഇയാള്‍ സ്വാമി
ജനകീയ ആവശ്യത്തിന് ജീവന്‍വെക്കുന്നു; പൊയില്‍ക്കാവ് അടിപ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് വേഗം കൂടുന്നു
കൊയിലാണ്ടി: ദേശീയപാത വികസനത്തില്‍ പൊയില്‍ക്കാവ് നിവാസികള്‍ ഏറ്റവും ശക്തമായി മുന്നോട്ടുവെച്ച ആവശ്യത്തിന് ജീവന്‍ വെക്കുന്നു. പൂക്കാട് അടിപ്പാതയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ മുന്നോട്ടുപോകുകയാണ്. പൊയില്‍ക്കാവ് ക്ഷേത്രം, സ്‌കൂള്‍ റോഡിന് സമാന്തരമായിട്ടാണ് അടപ്പാത നിര്‍മ്മിക്കുന്നത്. പൊയില്‍ക്കാവില്‍ 30 അടി വീതിയിലും 15 അടി ഉയരത്തിലുമാണ് അടിപ്പാത നിര്‍മ്മിക്കുന്നത്. രണ്ടുഭാഗമായിട്ടാണ് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുക. ഇവിടെ സര്‍വ്വീസ് റോഡുകളുടെ
ദേശീയ പാതയില്‍ ഇരിങ്ങലില്‍ നിയന്ത്രണം വിട്ട കാര്‍ മറ്റൊരു കാറിന് മുകളിലേക്ക് വീണ് അപകടം; റോഡില്‍ ഗതാഗത തടസം അനുഭവപ്പെട്ടു
പയ്യോളി: ദേശീയ പാതയില്‍ ഇരിങ്ങലില്‍ വാഹനാപകടം. ഒരാള്‍ക്ക് പരിക്ക്. നിയന്ത്രണംവിട്ട കാര്‍ മറ്റൊരു കാറിന് മുകളില്‍ വീണാണ് അപകടമുണ്ടായിരിക്കുന്നത്. കാര്‍ ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. അപകടത്തിന്റെ ഭാഗമായി റോഡില്‍ ഏറെ നേരം ഗതാഗത തടസം അനുഭവപ്പെട്ടു. വെള്ളിയാഴ്ച്ച രാവിലെ 8.30 യോടെയാണ് സംഭവം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ ഡിവൈഡറില്‍ ഇടിച്ച് നിയന്ത്രണം വിട്ട് താഴെ വടകര
പേരാമ്പ്ര കുട്ടിക്കുന്നുമ്മല്‍ മലയില്‍ തീപിടിത്തം; ഒന്നര ഏക്കറോളം അടിക്കാടുകള്‍ കത്തിനശിച്ചു
പേരാമ്പ്ര: പേരാമ്പ്ര ലാസ്റ്റ് കല്ലോട് തീപിടിത്തം. കുട്ടിക്കുന്നുമ്മല്‍ മലയില്‍ ഉച്ചക്ക് രണ്ടു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.സി.പ്രേമന്‍, സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ കെ.ടി.റഫീക്ക് എന്നിവരുടെ നേതൃത്തില്‍ രണ്ട് യൂണിറ്റ് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ എത്തിയാണ് തീയണച്ചത്. ചോയിക്കണ്ടി ഇബ്രാഹിം മാസ്റ്ററുടെ ഉടമസ്ഥതയിലുള്ള
വടകരയില്‍ കെ.കെ ശൈലജ, കണ്ണൂരില്‍ എം.വി ജയരാജന്‍; സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. വടകരയില്‍ കെ.കെ ഷൈലജ, കോഴിക്കോട് എളമരം കരീം, കണ്ണൂര്‍ എം.വി ജയരാജന്‍, ആറ്റിങ്ങൽ – വി. ജോയി എം.എൽ.എ, കൊല്ലം- എം.മുകേഷ് എം.എൽ.എ, ചാലക്കുടി – സി.രവീന്ദ്രനാഥ്, ആലത്തൂർ – മന്ത്രി കെ.രാധാകൃഷ്ണൻ, പാലക്കാട് – പി.ബി
വാട്‌സ്ആപ്പ് ചാറ്റുകള്‍ ഇനി പി.ഡി.എഫ് ഫയലുകളായും സൂക്ഷിക്കാം; എങ്ങനെയെന്ന് നോക്കാം
ഇനി മുതല്‍ വാട്‌സ്ആപ്പ് ചാറ്റുകള്‍ സ്‌ക്രീന്‍ഷോട്ടുകളായി സൂക്ഷിക്കേണ്ടതില്ല. വാട്‌സാആപ്പ് ചാറ്റുകള്‍ ആവശ്യമെങ്കില്‍ പി.ഡി.എഫ് ഫയലുകളായി സൂക്ഷിക്കാം. അതിനുള്ള സംവിധാനം നിലവില്‍ വന്ന് കഴിഞ്ഞു. കാഷ്വലായ ആവശ്യങ്ങള്‍ക്ക് വാട്‌സ്ആപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ എടുത്തുകാണിക്കാമെങ്കിലും നിയമത്തിന് മുന്നില്‍ ആധികാരികത ലഭിക്കണമെങ്കില്‍ ഇവ പി.ഡി.എഫ് ഫോര്‍മാറ്റില്‍ സൂക്ഷിക്കുന്നതാവും നല്ലത്. വളരെ എളുപ്പത്തില്‍ തന്നെ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് പിഡിഎഫ് അല്ലെങ്കില്‍ ടെക്സ്റ്റ്
പൊള്ളുന്ന വേനലിനെ ചെറുക്കേണ്ടേ; ആഹാര കാര്യത്തിലെ ഈ ശീലങ്ങള്‍ ഏത് ചൂടന്‍ കാലാവസ്ഥയിലും ശരീരത്തിനേകും മികച്ച സംരക്ഷണം
ചൂടിന്റെ കാഠിന്യത്തില്‍ കേരളം വെന്തുരുകുകയാണ്. ഇനിയും ചൂട് കൂടുമെന്ന് തന്നെയാണ് കാലാവ്സ്ഥാ നിരീക്ഷകരുടെ ഭാഗത്ത് നിന്ന് ലഭിക്കുന്ന വിവരം. ദിനം പ്രതി ആരോഗ്യ വകുപ്പ് കടുത്ത ചൂടില്‍ നിന്ന് രക്ഷനേടാന്‍ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിക്കുന്നുണ്ട്. ഏപ്രില്‍ വരെ തൊഴില്‍ സമയത്തില്‍ പുനഃക്രമീകരണം നടത്തുക പോലും ചെയ്തു. ഒന്ന് പുറത്തിറങ്ങി വന്നാല്‍ ഇപ്പോള്‍ പലതരം ആരോഗ്യപ്രശ്‌നങ്ങളാണ് നമ്മെ കാത്തിരിക്കുന്നത്.
കേന്ദ്രനയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം; കൊയിലാണ്ടിയില്‍ ആര്‍.ജെ.ഡിയുടെ നൈറ്റ് മാര്‍ച്ച്
കൊയിലാണ്ടി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷക ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നൈറ്റ് മാര്‍ച്ച് നടത്തി. ആര്‍.ജെ.ഡി കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ച് എം.പി.ശിവാനന്ദന്‍ ഉദ്ഘാടനം ചെയ്തു. രാമചന്ദ്രന്‍ കുയ്യണ്ടി അധ്യക്ഷ്യം വഹിച്ചു. ജെ.എന്‍.പ്രേംഭാസിന്‍, രജീഷ് മാണിക്കോത്ത്, അവിനാഷ്.ജി.എസ്, എം.പി.അജിത, എം.കെ.പ്രേമന്‍, സി.കെ.ജയദേവന്‍, പുനത്തില്‍ ഗോപാലന്‍, പി.ടി.രാഘവന്‍, രാജ്‌നാരായണന്‍,
കൃത്യം നടന്നത് ഗാനമേളയുടെ അവസാന സമയത്ത് ഏവരുടേയും ശ്രദ്ധ പരിപാടിയിലായപ്പോള്‍; പി.വി.സത്യനാഥന്‍ ആക്രമിക്കപ്പെട്ടത് ചെറിയപ്പുറം ക്ഷേത്രകമ്മിറ്റി ഓഫീസിന് തൊട്ടുമുമ്പില്‍ വെച്ച്
കൊയിലാണ്ടി: അല്പംമുമ്പുവരെ ചിരിച്ച്, കുശലാന്വേഷണങ്ങള്‍ നടത്തി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന വ്യക്തി ഇരുന്നിടത്തുനിന്ന് മറിഞ്ഞ് വീണ് കഴുത്തിലൂടെ രക്തമൊലിക്കുന്ന അവസ്ഥയില്‍ കണ്ടതിന്റെ ഞെട്ടലിലാണ് മുത്താമ്പി ചെറിയപുറം ക്ഷേത്രോത്സവത്തിന് ഒത്തുകൂടിയവര്‍. എന്താവാം സംഭവിച്ചതെന്ന് ഉള്‍ക്കൊള്ളാന്‍ വരെ അല്പസമയം വേണ്ടിവന്നു. ഉത്സവാഘോഷങ്ങളുടെ ഭാഗമായി നടന്ന ഗാനമേള അവസാനിച്ചുകൊണ്ടിരിക്കെയായിരുന്നു ക്ഷേത്രത്തിന് മുമ്പിലായി പെരുവട്ടൂര്‍ പുളിയോറവയല്‍ പി.വി.സത്യനാഥന്‍ ആക്രമിക്കപ്പെട്ടത്. ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചഭക്ഷണം