Category: തൊഴിലവസരം

Total 329 Posts

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവും താത്ക്കാലിക നിയമനവും; ഒഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് വിശദമായി നോക്കാം

  കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗ്ഗത്തിൽപ്പെട്ടവർക്ക് ജൂലൈയിൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. നോക്കാം വിശദമായി. സൈക്കോളജി അപ്രന്റിസ് താൽക്കാലിക (കോളേജുകളെ ക്ലസ്റ്ററുകളാക്കി തിരിച്ച് ആകെ മൂന്ന് പേർ) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2023-2024 അധ്യയന

തൊഴിലന്വേഷകരേ ഇതിലേ, ഇതിലേ… കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, വിശദാംശങ്ങൾ

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം നടത്തുന്നു. ഒഴിവുകളും യോ​ഗ്യതളും എന്തെല്ലാമെന്ന് നോക്കാം വെസ്റ്റ്ഹില്‍  ഗവ.പോളിടെക്നിക്ക് കോളേജിലെ ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് വിഭാഗത്തില്‍ താല്‍കാലിക ഡമോണ്‍സ്ട്രേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ടൂള്‍ ആന്‍ഡ് ഡൈ എഞ്ചിനീയറിങ് ഡിപ്ലോമ പാസ്സായ ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 11 നു രാവിലെ 10

ജോലി തേടി മടുത്തോ? വരുന്നു കൊയിലാണ്ടിയിൽ മെഗാ തൊഴിൽ മേള, വിശദാംശങ്ങൾ

കൊയിലാണ്ടി: തൊഴിലന്വേഷകർക്കായി കൊയിലാണ്ടിയിൽ തൊഴിൽ മേള സംഘടിപ്പിക്കുന്നു. കൊയിലാണ്ടി നഗരസഭയും കേരള നോളഡ്ജ് ഇക്കോണമി മിഷനും കുടുംബശ്രീയും കോൺഫിഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ടറിസും സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ജൂലൈ 15 ന് രാവിലെ 9 മണി മുതൽ വെെകീട്ട് 5മണിവരെ നഗരസഭ ടൗൺ ഹാളിലാണ് മേള നടക്കുക. പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോ​ഗാർത്ഥികൾ കേരള സർക്കാരിന്റെ ഡിഡബ്ല്യൂഎംഎസ്

അധ്യാപകരാവാന്‍ യോഗ്യരാണോ? മണിയൂരില്‍ ഉള്‍പ്പെടെ ജില്ലയില്‍ വിവിധയിടങ്ങളില്‍ അധ്യാപക ഒഴിവ്; വിശദവിവരങ്ങള്‍ അറിയാം

മണിയൂര്‍: മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ ആറിന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. മണിയൂര്‍: കോളേജ് ഓഫ് എന്‍ജിനിയറിങ് വടകരയില്‍ എം.സി.എ. വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച കുറുന്തോടിയിലുള്ള കോളേജ് ഓഫീസില്‍ നടക്കും. വെള്ളിയോട്: വെള്ളിയോട്

അധ്യാപനം ഇഷ്ടപ്പെടുന്നവർക്കൊരു സന്തോഷവാർത്ത, ഇരിങ്ങണ്ണൂരും കല്ലാച്ചിയിലും താത്ക്കാലിക അധ്യാപക നിയമനം

വടകര: കല്ലാച്ചി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി.എ. മലയാളം, ഇംഗ്ലീഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ. ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലായ് 3-ന്. വട്ടോളി നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ ഗണിതശാസ്ത്ര അധ്യാപക ഒഴിവുണ്ട്.

തൊഴില്‍ അന്വേഷകര്‍ എത്താന്‍ മറക്കല്ലേ..ആയിരത്തില്‍പ്പരം ഒഴിവുകളുമായി കൊയിലാണ്ടിയില്‍ ഇന്ന് സൗജന്യ തൊഴില്‍മേള; രജിസ്‌ട്രേഷന്‍ നടപടികള്‍ രാവിലെ 9 മണിമുതല്‍

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഇന്ന് തൊഴില്‍ മേള. കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്റര്‍ കോഴിക്കോടും സംയുക്തമായാണ് തൊഴില്‍ മേള സംഘടിപ്പിക്കുന്നത്. കൊയിലാണ്ടി ബസ്റ്റാന്‍ഡിനു സമീപമുള്ള മുന്‍സിപ്പല്‍ ടൗണ്‍ഹാളില്‍ വടകര എം.പി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എം.എല്‍.എ കാനത്തില്‍ ജമീല അധ്യക്ഷയാവും. കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.പി

തൊഴിൽ അന്വേഷിച്ച് ഇനി ബുദ്ധിമുട്ടേണ്ട , ആയിരത്തിൽപ്പരം ഒഴിവുകളുമായി സൗജന്യ തൊഴിൽമേള കൊയിലാണ്ടിയിൽ

    കൊയിലാണ്ടി; കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കൊയിലാണ്ടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോടും സംയുക്തമായി നടത്തുന്ന തൊഴിൽമേള 17ന് കൊയിലാണ്ടി ബസ്റ്റാൻഡിനു സമീപമുള്ള മുൻസിപ്പൽ ടൗൺഹാളിൽ വടകര എം.പി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും. കൊയിലാണ്ടി എം. എൽ. എ കാനത്തിൽ ജമീല അധ്യക്ഷയാവും. കൊയിലാണ്ടി മുൻസിപ്പൽ ചെയർപേഴ്സൺ കെ.

അധ്യാപക ജോലിയാണോ ഇഷ്ടം ? വടകര മേമുണ്ട സ്‌ക്കൂളില്‍ അധ്യാപകരെ നിയമിക്കുന്നു, വിശദാംശങ്ങള്‍

വടകര: അധ്യാപക ജോലി തേടുന്നവരാണോ നിങ്ങള്‍ ? എങ്കിലിതാ വടകര മേമുണ്ട ഹയര്‍സെക്കന്ററി സ്‌ക്കൂളില്‍ അവസരം. താല്‍ക്കാലിക അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യതയുള്ളവര്‍ താഴെ പറയും പ്രകാരം ഇന്റര്‍വ്യൂന് ഹാജരാകണം. അതാത് ദിവസങ്ങളില്‍ രാവിലെ 10 മണിക്ക് സ്‌ക്കൂള്‍ ഓഫീസില്‍ വച്ചാണ് ഇന്റര്‍വ്യൂ. ജൂണ്‍ 15നാണ് എച്ച്എസ്ടി കണക്ക് വിഷയത്തിനുള്ള അധ്യാപക ഇന്റര്‍വ്യൂ. ജൂണ്‍ 16നാണ് ഇംഗ്ലീഷ്

അധ്യാപന ജോലി ഇഷ്ടപ്പെടുന്നവർക്ക് അവസരങ്ങളുടെ പെരുമഴ; കൊയിലാണ്ടി ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക അധ്യാപക നിയമനം

കൊയിലാണ്ടി: കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിലും ജില്ലയിലെ വിവിധ സ്കൂളുകളിലും താത്ക്കാലിക അധ്യാപക നിയമനം നടത്തുന്നു. യോ​ഗ്യതകളും ഒഴിവുകളും ഇവയാണ്… കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം. ഗവ. കോളേജിൽ സ്റ്റാറ്റിസ്റ്റിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 14-ന് രാവിലെ 11-ന്. കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ മേഖലാകാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ: 0496-2690257. വടകര ഗവ. സംസ്കൃതം

കാപ്പാട് ഗവണ്‍മെന്റ് മാപ്പിള യു.പി. സ്‌കൂളില്‍ അധ്യാപക ഒഴിവ്; അഭിമുഖം ജൂണ്‍ മൂന്നിന്

കാപ്പാട്: ഗവ മാപ്പിള യു.പി സ്‌കുളില്‍ അധ്യാപക ഒഴിവ്. ജൂനിയര്‍ ലാംഗേജ് ടീച്ചര്‍ (അറബിക്) തസ്തികയിലാണ് ഒഴിവുള്ളത്. ദിവസക്കൂലി അടിസ്ഥാനത്തിലാണ് നിയമനം. ജൂണ്‍ 3ന് 10.30 നാണ് ഇന്ററവ്യൂ. ഉദ്ദ്യോഗര്‍ത്ഥികള്‍ ഒറിജിനില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ ഹാജരാവേണ്ടതാണ്.