Category: തൊഴിലവസരം
കോഴിക്കോട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ താല്‍ക്കാലിക അധ്യാപക നിയമനം; വിശദമായി അറിയാം
കോഴിക്കോട്: ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ ഇംഗ്ലീഷ്, സാമ്പത്തിക ശാസ്ത്രം വിഭാഗങ്ങളില്‍ 2023-24 അധ്യയനവര്‍ഷം തീരുന്നത് വരെ ദിവസവേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപക നിയമനത്തിനുള്ള അഭിമുഖം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് യു. ജി. സിയും കേരള പി.എസ്.സിയും നിര്‍ദേശിക്കുന്ന വിദ്യാഭ്യാസ യോഗ്യതകള്‍ ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ പ്രമാണങ്ങളുമായി ജനുവരി 18ന് രാവിലെ 10 മണിക്ക് മുന്‍പായി ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍
കോഴിക്കോട് മാളിക്കടവ് ജനറല്‍ ഐ ടി ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം; വിശദമായി അറിയാം
കോഴിക്കോട്: മാളിക്കടവ് ജനറല്‍ ഐ.ടി.ഐയില്‍ അരിത്മെറ്റിക് കം ഡ്രോവിങ് ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. താല്ക്കാലികാടിസ്ഥാനത്തില് പട്ടികജാതി (എസ്. സി) വിഭാഗത്തില്‍പ്പെട്ട ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത ജനനത്തീയ്യതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 18ന് രാവിലെ 11 മണിയ്ക്ക് പ്രിന്‍സിപ്പല്‍ മുമ്പാകെ ഇന്റര്‍വ്യൂവിനു ഹാജരാകേണ്ടതാണ്. ഫോണ്‍
വളയം ഗവ: ഐ ടി ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു; വിശദമായി അറിയാം
വളയം: വളയം ഗവ. ഐടിഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലെ ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുള്ള അഭിമുഖമാണ് നടത്തുന്നത്. ജനുവരി 17 രാവിലെ 11 മണിക്ക് ഐ.ടി.ഐ യില്‍ വച്ച് നടക്കും. നിശ്ചിത യോഗ്യതയുള്ള ഈഴവ/ബില്ലവ/തിയ്യ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ളവരാണോ? നിരവധി തൊഴിലവസരങ്ങളിലേക്ക് അഭിമുഖവുമായി ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍; വിശദവിവരങ്ങള്‍ അറിയാം
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ വിവിധ സ്ഥാപനങ്ങളിലേക്ക് ഒഴിവുള്ള തസ്തികകളില്‍ അഭിമുഖം. നിരവധി സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് നിയമനം നടത്തുന്നത്. ജനുവരി 20ന് രാവിലെ 10 മണിക്കാണ് അഭിമുഖം. ജില്ലയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഒഴിവുളള എച്ച് ആര്.ടി.എ സപ്പോര്‍ട്ട് (യോഗ്യത -എം.ബി.എ), എച്ച്.ആര് ഇന്റേണ്‍ (എം.ബി.എ/ബി.ബി.എ), ഫൈബര്‍ സെയില്‍സ് ഓഫീസര്‍, ജിയോ ഫൈബര്‍
നഴ്സുകള്‍ക്ക് കൊയിലാണ്ടിയില്‍ അവസരം; കൊയിലാണ്ടി നഗരസഭ സ്റ്റാഫ് നഴ്സ് ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു, വിശദമായി അറിയാം
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ സ്റ്റാഫ് നഴ്സ് ഒഴിവിലേക്ക് അവസരം. നഗരസഭയിലെ ഹെല്‍ത്ത് & വെല്‍നെസ് സെന്ററുകളിലേക്ക് സ്റ്റാഫ് നഴ്സ് തസ്തികയിലേക്കാണ് അഭിമുഖം നടത്തുന്നത്. 16.01.2024 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് നഗരസഭ ഓഫീസില്‍ വച്ചാണ് അഭിമുഖം നടത്തുന്നത്. യോഗ്യത- സ്റ്റാഫ് നഴ്സ് (GNM/BSC Nursing With KNC Registration) . യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല് രേഖകള്‍
കോഴിക്കോട് കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്, വിശദമായി അറിയാം
കോഴിക്കോട്: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴിയില്‍ കിളിയനാട് റോഡില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്. താല്പര്യമുള്ളവര് ജനുവരി നാലിന് രാവിലെ 10.30ന് കോളേജ് ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് എത്തിച്ചരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2765154.
പേരാമ്പ്ര ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു; വിശദമായി അറിയാം
പേരാമ്പ്ര: മുതുകാട് പ്രവർത്തിക്കുന്ന പേരാമ്പ്ര ഗവ.ഐടിഐയിൽ ജൂനിയർ ഇൻസ്ട്രക്ടറുടെ (അരിത്തമെറ്റിക് കം ഡ്രോയിംഗ്) ഒഴിവിലേക്ക് ഡിസംബർ 22ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തുന്നു. ബി ടെക്/ഡിപ്ലോമ യോഗ്യത ഉള്ളവർ ബന്ധപ്പെട്ട രേഖകളും അസൽ പകർപ്പുകളും സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും (2 എണ്ണം) സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് ഫോൺ: 9400127797.
ഇനിയും രജിസ്റ്റര്‍ ചെയ്തില്ലേ..സൗജന്യ സ്കില്‍ ഫെയര്‍ നാളെ, അറിയാം വിശദമായി
കോഴിക്കോട്: കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തില്‍ വെസ്റ്റ്ഹില്‍ ഗവണ്മെന്റ് പോളിടെക്നിക് കോളേജില്‍ സൗജന്യ സ്കില്‍ ഫെയര്‍ സംഘടിപ്പിക്കുന്നു. 18 വയസ്സ് മുതല്‍ 58 വയസ്സ് വരെയുള്ളവര്‍ക്ക് ജില്ലാ സ്കില്‍ ഫെയറുകളില്‍ സൗജന്യമായി പങ്കെടുക്കാം. 1000 ത്തില്‍ അധികം തൊഴിലുകളിലേക്കുള്ള രജിസ്ട്രഷനും, നോളജ് മിഷന് വഴി നല്കുന്ന സൗജന്യ കരിയര്‍ ഡെവലപ്പ്മെന്റ് സര്‍വീസ്, സ്കില്‍ സ്കോളര്‍ഷിപ്പ്,
തൊഴിലന്വേഷകർക്ക് സന്തോഷവാര്‍ത്ത; നിരവധി അവസരങ്ങളുമായി ഡിസംബർ 19ന് കോഴിക്കോട് സൗജന്യ സ്കിൽ ഫെയർ
കോഴിക്കോട്: തൊഴിലന്വേഷകർക്ക് നിരവധി അവസരങ്ങളുമായി കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തിൽ സൗജന്യ സ്കിൽ ഫെയർ സംഘടിപ്പിക്കുന്നു. തൊഴിലുകളിലേക്ക് ഉദ്യോഗാർത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന നൈപുണ്യ പരിശീലന പ്രോഗ്രാമുകളുടെ പ്രദർശനവും ഇതിന്റെ ഭാഗമായി ഒരുക്കും. ഡിസംബർ 19ന് വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് കോളേജിൽ കുടുംബശ്രീയുടെ സഹകരണത്തോടെയാണ് സ്കിൽ ഫെയർ സംഘടിപ്പിക്കുന്നത്. 1000 ത്തിൽ അധികം തൊഴിലുകളിലേക്കുള്ള
കുറ്റ്യാടി ഉൾപ്പെടെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ നിയമനം; വിശദാംശങ്ങൾ അറിയാം
കുറ്റ്യാടി: ആരോഗ്യവകുപ്പിന് കീഴിൽ കോഴിക്കോട് ജില്ലയിലെ നഗരപരിധിയിലും വടകര, നാദാപുരം, കുറ്റ്യാടി, മരുതോങ്കര ഉൾപ്പെടെയുള്ള വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ നിലവിൽ ഒഴിവുള്ള ഡോക്ടർ തസ്തികകളിലേക്ക് അഡ്ഹോക് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും, കൗൺസിൽ രജിസ്ട്രേഷൻ, തിരിച്ചറിയൽ രേഖകൾ എന്നിവ സഹിതം ഡിസംബർ