Category: തെരഞ്ഞെടുപ്പ്

Total 120 Posts

ചേര്‍ത്ത് നിര്‍ത്തി മുന്നോട്ട്; കെ.കെ.ശൈലജയുടെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പൊതുപര്യടത്തിന്റെ ചിത്രങ്ങള്‍ കാണാം

പേരാമ്പ്ര: വടകര ലോക്സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.ശൈലജയുടെ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ പൊതുപര്യടനം അവസാനഘട്ടത്തിലേക്ക് നീങ്ങുന്നു. രാവിലെ 8മണിക്ക് മുതുകാട് അങ്ങാടിയില്‍ നിന്നും ആരംഭിച്ച പര്യടനം 9മണിയോടെ ചക്കിട്ടപ്പാറ, പന്തിരിക്കര ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നു. അവിടെ സ്ത്രീകളും പ്രായമായവരും കുട്ടികളുമടക്കം നൂറുകണക്കിന് പേരാണ് ശൈലജയെ വരവേറ്റത്. 10 മണിയോടെ പാലേരി, കടിയങ്ങാട്, പൈതോത്ത്, പൂറ്റംപൊയില്‍ എന്നിവിടങ്ങളിലെത്തി

എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്ക് എളാട്ടേരിയില്‍ ഉജ്ജ്വല സ്വീകരണം; ടീച്ചറെ കാണാനെത്തിയത് കുട്ടികളടങ്ങുന്ന നിരവധി ആളുകള്‍

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്ക്എളാട്ടേരിയില്‍ ഉജ്വല സ്വീകരണം നല്‍കി. തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ നിങ്ങളില്‍ ഒരാളായി ഉണ്ടാകുമെന്നും നാടിന്റെ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റില്‍ ശക്തമായി ഉന്നയിക്കുമെന്നും കെ.കെ.ശൈലജ പറഞ്ഞു. സ്ഥാനാര്‍ത്ഥിയെ കാണാനാും സംസാരിക്കാനുമായി കുട്ടികളടങ്ങുന്ന നിരവധി ആളുകളാണ് എളാട്ടേരിയില്‍ തടിച്ചുകൂടിയത്. പൊതുവേദിയില്‍ ഇടതുമുന്നണി നേതാക്കളായ വിശ്വന്‍ മാസ്റ്റര്‍ ഷിജു മാസ്റ്റര്‍, ചത്തപ്പന്‍

കൊയിലാണ്ടി മണ്ഡലം പര്യടനത്തിന് തുടക്കം; കെ.കെ ശൈലജ ടീച്ചറെ വരവേറ്റ് നൂറ് കണക്കിന് ജനങ്ങള്‍

കൊയിലാണ്ടി: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചറുടെ കൊയിലാണ്ടി മണ്ഡലം പൊതുപരിപാടികള്‍ക്ക് തുടക്കമായി. നിയോജകമണ്ഡലത്തിലെ മൂരാട് നടന്ന പൊതു യോഗത്തില്‍ വെച്ച് എല്‍.ഡി.എഫ് വടകര പാര്‍ലിമെന്റ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ പര്യടന പരിപാടി ഫ്‌ളാഗ് ഓഫ് ചെയ്തു. മൂരാട് നിന്നാണ് പര്യടനത്തിന്റെ തുടക്കം കുറിച്ചത്. അതിരാവിലെ തന്നെ സ്ത്രീകളും കുട്ടികളുമടങ്ങുന്ന നൂറുകണക്കിന് ബഹുജനങ്ങള്‍ സ്വീകരണ

‘സ്പീക്കറെ ഒരു വോട്ട്’; തലശ്ശേരിയിലെത്തി എ.എന്‍ ഷംസീറിനോട് വോട്ട് ചോദിച്ച് ഷാഫി പറമ്പില്‍

തലശ്ശേരി: സ്പീക്കര്‍ എ.എന്‍ ഷംസീറിനെ നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ച് യുഡിഎഫ് വടകര മണ്ഡലം സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. തലശ്ശേരിയില്‍ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു സ്പീക്കര്‍ സ്ഥലത്തുള്ള കാര്യം ഷാഫി അറിഞ്ഞത്. തുടര്‍ന്ന് നഗരസഭാ കാര്യാലയത്തില്‍ എത്തിയാണ് മണ്ഡലത്തിലെ വോട്ടര്‍ കൂടിയായ സ്പീക്കറോട് വോട്ട് അഭ്യര്‍ത്ഥിച്ചത്. നഗരസഭാധ്യക്ഷ കെ.എം ജമുനാറാണിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. അല്‍പനേരം അവിടെ ചിലവഴിച്ച ഷാഫി

പ്രവാസി വോട്ടുറപ്പിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ ദുബെെയിലേക്ക്

കൊയിലാണ്ടി: പ്രവാസികളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കാൻ യുഡിഎഫ് സ്ഥാനാർത്ഥി ​ഷാഫി പറമ്പിൽ വിദേശത്തേക്ക്. ​ഗൾഫ് രാജ്യങ്ങളിലേക്ക് പ്രചാരണം വ്യാപിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഷാഫി ദുബെെയിലേക്ക് പോകുന്നത്. കെ.എം.സി.സി, ഇൻകാസ് എന്നിവ ഒരുക്കുന്ന പ്രചാരണ കൺവെൻഷനിൽ പങ്കെടുക്കാനാണ് യാത്ര. പ്രവാസി വോട്ടർമാരെ പരമാവധി നേരിൽക്കാണുകയെന്ന ലക്ഷ്യവുമായാണ് വിദേശത്തേക്ക് പോകുന്നത്. തിങ്കളാഴ്ചയാണ് കൺവെൻഷൻ നടക്കുക. തുടർന്ന് 26-ന് തന്നെ നാട്ടിൽ

മാതൃഭൂമി അഭിപ്രായ സര്‍വ്വേ; വടകര ഇടതുമുന്നണിക്കൊപ്പമെന്ന് ഫലം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മാതൃഭൂമി-P MARQ നടത്തിയ അഭിപ്രായ സര്‍വേയില്‍ ഫലത്തില്‍ വടകര ഇടതിനൊപ്പം എന്നാണ് പ്രവചിച്ചിരിക്കുന്നത്. കെ.കെ ശൈലജയ്ക്ക് 41 ശതമാനം വോട്ട് ലഭിക്കുമെന്നാണ് സര്‍വ്വേയില്‍ പറയുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥികളായ ഷാഫി പറമ്പില്‍ 35 ശതമനാവും പ്രഫുല്‍ കൃഷ്ണ 22 ശതമാനവും വോട്ട് നേടുമെന്നാണ് സര്‍വ്വേ ഫല പ്രകാരം ലഭിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം,കോട്ടയം,

‘ടീച്ചറെ അറിയാത്ത ആരാ ഉളളത്’; തിരക്കിട്ട പ്രചരണത്തിനിടയില്‍ സായൂജിനെ കാണാനെത്തി കെ.കെ ശൈലജ ടീച്ചര്‍, വേദനകള്‍ക്കിടയിലും പുഞ്ചിരിയോടെ മറുപടിയുമായി സായൂജ്

വടകര: ടീച്ചറെ അറിയാത്ത ആരാ ഉളളത്?. തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ സായൂജിനെ കാണാനെത്തിയ കെ.കെ ശൈലജയെ അറിയുമോ എന്ന ചോദ്യത്തിന് ലഭിച്ച മറുപടി ഇതാണ്. സെറിബ്രല്‍ പള്‍സി രോഗം ബാധിച്ച് വര്‍ഷങ്ങളായി കിടപ്പിലാണ് കക്കട്ടിലിനടുത്തെ അമ്പലകുളങ്ങരയിലെ സായൂജ്. മോനേ… എന്ന വാത്സ്യല്യത്തോടെയുളള വിളിയോടെയാണ് വടകര ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ സായൂജിനെ കാണാനെത്തുന്നത്. മോന് സുഖമുണ്ടോ?,

1991 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കോ-ലീ-ബി സഖ്യത്തിൻ്റെ ആദ്യ പരീക്ഷണ ശാലയായി വടകര; ചരിത്രം ആവർത്തിക്കുമോ?

പി.കെ രവീന്ദ്രനാഥന്‍ കൊയിലാണ്ടി: 1991ൽ നടന്ന പത്താം ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ രാഷ്ട്രീയ നേതൃത്വം ഉറ്റുനോക്കിയത് വടകര മണ്ഡലത്തിലേക്കായിരുന്നു. കോൺഗ്രസ് (എസ്) അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ.പി ഉണ്ണികൃഷ്ണനും സ്വതന്ത്ര സ്ഥാനാർത്ഥിയായി അഡ്വ കെ. രത്നസിംഗുമായിരുന്നു മത്സരിച്ചത്. രത്നസിംഗിനെ പിന്തുണച്ചത് കോൺഗ്രസ് (ഐ) മുസ്ലിം ലീഗ്, ബി.ജെ.പി എന്നീ കക്ഷികളായിരുന്നു. 5 തവണ വടകരയിൽ നിന്ന്

കെ കെ ശെെലജ ടീച്ചറെ വരവേൽക്കാനൊരുങ്ങി പേരാമ്പ്ര: റോഡ് ഷോയിൽ ആയിരങ്ങൾ അണിനിരക്കും

പേരാമ്പ്ര: പേരാമ്പ്ര ജനതയുടെ സ്വീകരണമേറ്റുവാങ്ങാൻ കെ കെ ശെെലജ ടീച്ചർ ഇന്ന് പേരാമ്പ്രയിൽ എത്തുന്നു. എൽഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വടകര പാർലിമെൻ്റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയുടെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം റോഡ് ഷോ സംഘടിപ്പിക്കുന്നത്. വെെകീട്ട് 4.30 ന് പേരാമ്പ്ര റെസ്റ്റ്ഹൗസ്‌ പരിസരത്ത് നിന്ന് ആരംഭിക്കുന് റോഡ് ഷോ ചെമ്പ്ര

‘ഇനി ഒരു പെൺകുട്ടികൾക്കും ഈ ഗതി വരരുത്’; കൊല്ലപ്പെട്ട നൊച്ചാട് സ്വദേശിനി അനുവിന്റെ വീട് സന്ദർശിച്ച് ദു:ഖത്തിൽ പങ്കുചേർന്ന് ഷാഫി പറമ്പിൽ

പേരാമ്പ്ര: മോഷണ ശ്രമത്തിനിടെ കൊലചെയ്യപ്പെട്ട നൊച്ചാട് സ്വദേശിനി അനുവിന്റെ വീട്ടിലെത്തി ബന്ധുക്കളുടെ ദു:ഖത്തിൽ പങ്കുചേർന്ന് യു ഡി എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. അറുപതോളം കേസിലെ പ്രതിയായ കൊണ്ടോട്ടി സ്വദേശി മുജീബ് അതി ക്രൂരമായി കൊന്ന് തള്ളിയ അനുവിന്റെ കുടുംബത്തെ അദ്ദേഹം ആശ്വസിപ്പിച്ചു. അനുവിന്റെ സഹോദരൻ സദാനന്ദൻ, അമ്മ എന്നിവരോടൊപ്പം ഏറെ നേരം സംസാരിച്ച ശേഷമാണ്