Category: തൊഴിലവസരം
കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജ് യുവ സംരംഭകരെ തേടുന്നു; വിശദമായി അറിയാം
കോഴിക്കോട്: കോഴിക്കോട് ഗവ. എഞ്ചിനീയറിങ് കോളേജിലെ ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിൽ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നതിന് നൂതന ആശയങ്ങളുള്ള യുവ സംരംഭകരെ ക്ഷണിക്കുന്നു. ടെക്നോളജി ബിസിനസ് ഇൻകുബേറ്ററിൽ അഫിലിയേഷനായുള്ള സ്റ്റാർട്ടപ്പുകളുടെ തെരഞ്ഞെടുപ്പ് ഡിസംബർ 7 ന് രാവിലെ 10.00 മണിക്ക് നടക്കും. ടിബിഐ മാനേജ്മെന്റ് കമ്മിറ്റിയിലെ വിദഗ്ധരുടെ മുമ്പാകെ അപേക്ഷകർ അവരുടെ ബിസിനസ് പ്ലാനിനെക്കുറിച്ച് പരമാവധി 15 മിനിറ്റ്
പ്ലസ്ടു പരീക്ഷ പാസ്സായവരാണോ?; കേരള പോലീസില്‍ കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍, വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു, വിശദാംശങ്ങള്‍ അറിയാം
കോഴിക്കോട്: കേരള പോലീസിലേക്ക് പ്ലസ്ടുക്കാര്‍ക്ക് അവസരം. കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വനിതാ പൊലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ പരീക്ഷ പാസായവര്‍ക്ക് അപേക്ഷിക്കാം. ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍, ഹെവി പാസഞ്ചര്‍ വെഹിക്കിള്‍, ഹെവി ഗുഡ്സ് വെഹിക്കിള്‍ ലൈസന്‍സും ബാഡ്ജും ഉണ്ടായിരിക്കണം 20 വയസ് മുതല്‍ 28 വയസ്
തൊഴില്‍ അന്വേഷിച്ച് നടക്കുന്നവരാണോ?; 1500 ഓളം തൊഴിലവസരങ്ങളുമായി ചേളന്നൂര്‍ ജോബ് ഫെസ്റ്റ് ഇന്ന്, വിശദാംശങ്ങള്‍ അറിയാം
ബാലുശ്ശേരി: ; ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന ചേളന്നൂര്‍ ജോബ് ഫെസ്റ്റ് ഇന്ന്. 1500 ഓളം തൊഴിലവസരങ്ങളിലേക്ക് 50 ല്‍പരം പ്രമുഖ കമ്പനികള്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നു. ഇന്ന് രാവിലെ 9.30 മുതല്‍ ബാലുശ്ശേരി നന്മണ്ട ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വച്ചാണ് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ചേളന്നൂര്‍ ബ്ലോക്ക്
മേലടി സാമൂഹ്യ ആരോഗ്യകേന്ദ്രത്തില്‍ നിയമനം; യോഗ്യതയും വിശദാംശവും അറിയാം
തിക്കോടി: മേലടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയ്ക്ക് കീഴില്‍ ഡോക്ടറെ നിയമിക്കുന്നു. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്‌ട്രേഷന്‍ ആണ് യോഗ്യത. അഭിമുഖം നവംബര്‍ പതിനേഴ് വെള്ളിയാഴ്ച രാവിലെ 10.30ന് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
വനിതാ ശിശു വികസന വകുപ്പില്‍ ജില്ലാ പ്രോജക്ട് അസിസ്റ്റന്റ്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം; വിശദാംശങ്ങള്‍
കോഴിക്കോട്: വനിതാ ശിശു വികസന വകുപ്പില്‍ ജില്ലാ പ്രോജക്ട് അസിസ്റ്റന്റ്, ബ്ലോക്ക് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം നവംബര്‍ 20ന് വൈകിട്ട് 5മണിക്ക് മുമ്പ് തപാലിലോ നേരിട്ടോ അപേക്ഷ നല്‍കാവുന്നതാണ്. വിലാസം: പ്രോഗ്രം ഓഫീസര്‍, ജില്ലാ തല ഐസിഡിഎസ് സെല്‍, സിവില്‍ സ്‌റ്റേഷന്‍, സി ബ്ലോക്ക്,
ജോലിയാണോ അന്വേഷിക്കുന്നത്? കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിയമനം; വിശദാംശങ്ങള്‍
വാക് ഇൻ ഇൻറർവ്യൂ കോഴിക്കോട് ജില്ലാ വെറ്ററനറി കേന്ദ്രത്തോട് അനുബന്ധിച്ച് പ്രവർത്തിക്കുന്ന മേഖലാ ക്ലിനിക്കൽ ലബോറട്ടറിയിലേക്ക് ലബോറട്ടറി ടെക്നീഷ്യന്മാരെ താൽക്കാലികമായി നിയമിക്കുന്നതിനുള്ള വാക് ഇൻ ഇൻറർവ്യൂ നവംബർ എട്ട് രാവിലെ 11 മണിക്ക് ചീഫ് വെറ്ററിനറി ഓഫീസറുടെ ചേമ്പറിൽ നടക്കുന്നതാണ്. യോഗ്യത: എംഎൽടിയും വെറ്ററനറി ലബോറട്ടറിയിൽ ഉള്ള പ്രവർത്തി പരിചയവും. അപ്രന്റീസ് ക്ലർക്ക് നിയമനം ജില്ലയിൽ
ജോലി തേടി മടുത്തോ? കൊയിലാണ്ടി ഗവ. ഐടിഐ ഉള്‍പ്പെടെ വിവിധയിടങ്ങളില്‍ താല്‍ക്കാലിക നിയമനം; വിശദാംശങ്ങള്‍
ഗസ്റ്റ് ഇൻസ്ട്രക്ടർ അഭിമുഖം കൊയിലാണ്ടി ഗവ ഐടിഐയിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ ആന്റ് നെറ്റ് വർക്ക് മെയിന്റയിൻസ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ഒക്ടോബർ 31 ന് രാവിലെ 11 മണിക്ക് കൊയിലാണ്ടി ഗവ ഐടിഐ പ്രിൻസിപ്പാൾ മുമ്പാകെ ഹാജരാകണം. ഫോൺ: 0496
അധ്യാപകരാകാൻ യോഗ്യരാണോ ? കുറ്റ്യാടി ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ ഒഴിവ്, വിശദാംശങ്ങൾ അറിയാം
കുറ്റ്യാടി: കുറ്റ്യാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ് ടി ബോട്ടണി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖത്തിൽ പങ്കെടുക്കാൻ യോഗ്യതയുള്ളവർ ഒക്ടോബർ 30ന് രാവിലെ സ്കൂൾ ഓഫീസിൽ ഹാജരാകുക.
സയ്യിദ് മുഷ്താഖ് അലി ട്രോഫി; രോഹന്‍ കുന്നുമ്മലിന് സെഞ്ച്വറി, കേരളത്തിന് തുടര്‍ച്ചയായ അഞ്ചാം ജയം
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടൂര്‍ണമെന്റില്‍ സിക്കിമിനെതിരായ മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. 20 ഓവറുകളില്‍ നിന്നായി കേരളം 221 റണ്‍സ് നേടി. മത്സരത്തില്‍ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രോഹന്‍ എസ്.കുന്നുമ്മലിന്റെ അതിവേഗ സെഞ്ച്വറിയാണ് കേരളത്തിന് തകര്‍പ്പന്‍ ജയം നേടിക്കൊടുത്തത്. അവസാന പന്തില്‍ ബൗണ്ടറി നേടിയാണ് രോഹന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 56
അധ്യാപക ജോലിയാണോ അന്വേഷിക്കുന്നത്? കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ താല്‍ക്കാലിക നിയമനം
കോഴിക്കോട്: കല്ലായി ഗവണ്‍മെന്റ് ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് (പകര്‍പ്പുള്‍പ്പെടെ) സഹിതം ഒക്ടോബര്‍ 20 ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു. ഫോണ്‍ 0495-2323962.