Category: സ്പെഷ്യല്‍
രണ്ട് വർഷം, രണ്ട് കോടി വായന; കൊയിലാണ്ടിക്കാരുടെ സ്വന്തം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ഇന്ന് രണ്ടാം പിറന്നാള്‍
ഇന്ന് 2022 ഡിസംബര്‍ ആറ്. രണ്ട് വര്‍ഷം മുമ്പ് ഇതേ ദിവസമാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം കൊയിലാണ്ടിക്കാരിലേക്ക് ആദ്യമായി എത്തുന്നത്. കൊയിലാണ്ടിയിലെ ജനങ്ങളിലേക്ക് നാടിന്റെ ഓരോ സ്പന്ദനവും സമഗ്രമായി എത്തിക്കുക എന്ന ലക്ഷ്യത്തോടെ ലോക്കല്‍ ന്യൂസ് വയര്‍ എന്ന മാതൃ സ്ഥാപനത്തിന് കീഴിലാണ് കൊയിലാണ്ടി ന്യൂസ് ഡോട് കോം പ്രവര്‍ത്തനം ആരംഭിച്ചത്. 2020 ഡിസംബര്‍
‘ജനാധിപത്യ ജര്‍മനീ, ഓര്‍മയുണ്ടോ ഈ മുഖം’; ലോകകപ്പ് ഗാലറിയില്‍ ഓസിലിന്റെ ചിത്രം ഉയര്‍ത്തി മൂടാടി സ്വദേശികള്‍, പിടിച്ചുവാങ്ങി കീറിയെറിഞ്ഞ് ജര്‍മന്‍ ആരാധകര്‍, വാക്കേറ്റം – വീഡിയോ കാണാം
കൊയിലാണ്ടി: ഖത്തര്‍ ലോകകപ്പ് വേദി കളിക്കൊപ്പം പ്രതിഷേധങ്ങളുടെയും രാഷ്ട്രീയ പ്രകടനത്തിന്റെയും വേദിയായിരുന്നു തുടക്കം മുതല്‍ തന്നെ. ജര്‍മനി, ഇറാന്‍ ഉള്‍പ്പടെയുള്ള ടീമുകള്‍ വരെ തങ്ങളുടെ രാഷ്ട്രീയം ഖത്തര്‍ സ്റ്റേഡിയത്തില്‍ നിന്ന് വിളിച്ചു പറഞ്ഞിട്ടണ്ട്. ഗാലറിയിലും വ്യക്തികളും കൂട്ടായ്മകളും പ്ലക്കാഡുകള്‍ ഉയര്‍ത്തിയും ചിത്രങ്ങള്‍ പൊക്കിയും പ്രതിഷേധങ്ങളും രാഷ്ട്രീയപ്രകടനങ്ങള്‍ നടത്തുന്നതും കാണാറുണ്ട്. ഇപ്പോഴിതാ, ഖത്തര്‍ ലോകകപ്പ് വേദിയില്‍ മെസ്യൂട്ട്
കുറച്ച് നാള്‍ കഴിഞ്ഞാല്‍ ലോകകപ്പിന് തിരശ്ശീല വീഴും, കളിയാരവങ്ങളൊടുങ്ങും, പക്ഷേ ലോകകപ്പ് നടത്തിപ്പില്‍ ഖത്തര്‍ കാണിച്ച മാതൃക എന്നെന്നേക്കും നിലനില്‍ക്കും; ഖത്തറില്‍ നിന്ന് എഴുത്തുകാരനും പേരാമ്പ്ര സ്വദേശിയുമായ സുഹാസ് പാറക്കണ്ടി
സുഹാസ് പാറക്കണ്ടി തീര്‍ന്നു എന്ന് തോന്നുന്നിടത്ത് നിന്നും തിരികെ വരുന്നതാണ് ത്രില്‍. അത് ഫുട്‌ബോള്‍ ആയാലും ജീവിതമായാലും. ഒരു ലോക ഫുട്‌ബോള്‍ മത്സരം നേരിട്ട് കാണുക എന്നത് വിദൂര സ്വപ്നങ്ങളില്‍ പോലും ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ക്യാന്‍സര്‍ തന്ന സര്‍ജറികളും കീമോകളും ബാക്കിയാക്കിയ പ്രശ്‌നങ്ങള്‍ കാരണം ആരോഗ്യം അനുവദിക്കില്ല എന്ന ഉറപ്പില്‍ ഫിഫ വളണ്ടിയര്‍ ഇന്‍വിറ്റേഷന്‍
ആരാണ് ശക്തന്‍? | Bull and Goat | Kathaneram
[web_stories_embed url=”https://koyilandynews.com/web-stories/bull-and-goat-kathaneram/” title=”ആരാണ് ശക്തന്‍? | Bull and Goat | Kathaneram” poster=”https://koyilandynews.com/wp-content/uploads/2022/12/cropped-cover-3.jpg” width=”360″ height=”600″ align=”none”] ഒരിയ്ക്കല്‍ ഒരു കാള നാട്ടില്‍ നിന്നും വഴി തെറ്റി ഒരു കാട്ടിലെത്തി. കാട്ടിലെ കാഴ്ചകള്‍ കണ്ട് അത്ഭുതപ്പെട്ട് അവന്‍ നടന്നു. എങ്ങും നിറയെ പച്ചപ്പുല്ലുകള്‍.ഇഷ്ടം പോലെ തിന്നാം. അവന്‍ വളരെ സന്തോഷത്തോടെ പുല്ല് തിന്നാന്‍ തുടങ്ങി.
ബുള്‍ബുള്‍ പക്ഷികളേ, വീട് മന്ദമംഗലത്തുണ്ട്; വീടിന്റെ ഉമ്മറത്ത് മുട്ടയിടല്‍ സ്ഥിരമാക്കി ഇരട്ടത്തലയന്‍ ബുള്‍ബുള്‍ | BulBul Birds in Anakkulam Koyilandy
[web_stories_embed url=”https://koyilandynews.com/web-stories/bulbul-birds-in-anakkulam-koyilandy/” title=”ബുള്‍ബുള്‍ പക്ഷികളേ, വീട് ആനക്കുളത്തുണ്ട്; ആനക്കുളത്തെ വീടിന്റെ ഉമ്മറത്ത് മുട്ടയിടല്‍ സ്ഥിരമാക്കി ഇരട്ടത്തലയന്‍ ബുള്‍ബുള്‍ | BulBul Birds in Anakkulam Koyilandy” poster=”https://koyilandynews.com/wp-content/uploads/2022/12/cropped-cover.jpg” width=”360″ height=”600″ align=”none”]
ഉമ്മറാക്കക്കു വേണ്ടി ബീടർ ഉമ്മുകുത്സുവിനു ഞാനെഴുതിയ കത്തുകൾ | സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ യാക്കൂബ് രചനയുടെ ഗള്‍ഫ് കിസ്സ തുടരുന്നു
യാക്കൂബ് രചന ‘ബഹ്‌റൈനിലുള്ളോരെഴുത്തുപ്പെട്ടി എഴുതി അറിയിക്കാന്‍ കാര്യങ്ങള്‍ നൂറുണ്ട്… എഴുതുകയല്ലാതെ വേറെന്തു വഴിയുണ്ട്…’ കത്തു പാട്ടുകളുടെ ആരംഭകാലം. ചരള്‍ നിറഞ്ഞ ചെമ്മണ്‍ പാതയിലൂടെ മഷി പുരണ്ട കൈപ്പടവാലെ സ്‌നേഹവും വിരഹവും വികാരങ്ങളുമൊക്കെ കുത്തി നിറച്ച കത്തുകളുമായ് വിരഹിണികളായ ഗള്‍ഫുകാരന്റെ ഭാര്യമാരെ തേടിയെത്തുന്ന അന്നത്തെ തപാല്‍ ശിപായിയെ ഗള്‍ഫുകാര്‍ കാണുന്നത് സ്വര്‍ഗ്ഗലോകത്തു നിന്നും താഴ്ന്നിറങ്ങിയ മാലാഖമാരുടെ കൂട്ടത്തിലാണ്.
കരുത്തായി സ്വയം നേടിയ പരിശീലനവും ആത്മവിശ്വാസവും, കൈപ്പിടിയിലൊതുക്കി വിജയം; ജില്ലാ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസരചനയിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയ അരിക്കുളം കെ.പി.എം.എസ്.എം എച്ച്.എസ്.എസ്സിലെ അലോകയുടെ വിശേഷങ്ങൾ
മേപ്പയ്യൂര്‍: ജില്ലാ സ്‌കൂള്‍ കലോത്സവത്തിലെ ഇംഗ്ലീഷ് ഉപന്യാസ രചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയതിന്റെ സന്തോഷത്തിലാണ് അരിക്കുളം കെ.പി.എം.എസ്.എം ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനി അലോക അനുരാഗ്. എ ഗ്രേഡിന്റെ തിളക്കത്തോടെയാണ് അലോക കോഴിക്കോട് നടക്കാനിരിക്കുന്ന സംസ്ഥാന കലോത്സവത്തിലേക്ക് ചുവടു വയ്ക്കുന്നത്. കേരളത്തിലെ നവോത്ഥാന മൂല്യങ്ങളുടെ നഷ്ടം (The loss of renaissance
എലിയെ ചതിച്ച തവള | Mouse and Frog | Children Story
[web_stories_embed url=”https://koyilandynews.com/web-stories/mouse-and-frog-children-story-kathaneram/” title=”എലിയെ ചതിച്ച തവള | Mouse and Frog | Children Story” poster=”https://koyilandynews.com/wp-content/uploads/2022/11/cropped-cover-koyilandy.jpg” width=”360″ height=”600″ align=”none”] ഒരിയ്ക്കല്‍ ഒരു കുഞ്ഞനെലി നാട് കാണാനിറങ്ങി. ജീവിതത്തില്‍ കുറച്ച് സാഹസികത വേണമെന്ന തോന്നലാണ് കുറെ വര്‍ഷങ്ങളായി താമസിച്ചിരുന്ന തട്ടിന്‍പുറം വിട്ടു പുറത്തേയ്ക്കിറങ്ങാന്‍ അവനെ പ്രേരിപ്പിച്ചത്. പലയിടത്തും കറങ്ങിത്തിരിഞ്ഞു, പലതും കണ്ടും കേട്ടും അവന്‍
അനീതിക്കെതിരെ വിരൽ ചൂണ്ടാൻ കരുത്തായി ശരീരത്തിൽ ഫിഡൽ കാസ്ട്രോയും ചെ ഗുവേരയും, മനസ് നിറയെ ഫുട്ബോൾ; അർജന്റീനിയൻ ഇതിഹാസതാരം ഡീഗോ മറഡോണയുടെ രണ്ടാം ഓർമ്മ ദിനത്തിൽ ഒരു ഓർമ്മക്കുറിപ്പ്
കന്മന ശ്രീധരൻ നവംബർ 25 ലോകകപ്പിലെ മറഡോണയുടെ അഭാവം നൊമ്പരമുണർത്തുന്ന ഓർമ്മദിനം. 2020 നവംബർ 25 നാണ് ഫുട്ബോൾ ഇതിഹാസം കാലത്തിന്റെ ചുവപ്പ് കാർഡ് കണ്ട് ജീവിതക്കളം വിട്ടൊഴിഞ്ഞത്. പത്തൊമ്പതാം വയസ്സിൽ യൂത്ത് ലോക കപ്പ് കിരീടം നാട്ടിലെത്തിച്ച അർജന്റീനയുടെ നായകൻ. 1982 മുതൽ 1994 വരെ നാല് തവണ ലോകകപ്പിൽ ബൂട്ട് കെട്ടി. മറഡോണ
ഖത്തറിലെ ലോകകപ്പ് ഉത്സവത്തില്‍ നിന്ന് തിക്കോടിയിലെ നാടന്‍ ഉത്സവത്തിലേക്ക്; സ്കൈ ടൂര്‍സ് & ട്രാവല്‍സ് പ്രവാസിയുടെ കൊയിലാണ്ടിയില്‍ ഷഹനാസ് തിക്കോടി എഴുതുന്നു
ഷഹനാസ് തിക്കോടി ഖത്തര്‍ ഉത്സവ ലഹരിയിലാണ്, ഖത്തറില്‍ ആഘോഷരാവ്, ഫുട്‌ബോള്‍ ഉത്സവം എന്നിങ്ങനെ തലക്കെട്ടുകള്‍ ഈ ദിവസങ്ങളില്‍ നിരവധി കണ്ടിട്ടുണ്ട്. നാട്ടിലിരുന്ന് ഖത്തറിലെ ഉത്സവത്തെക്കുറിച്ചും ഖത്തറിലിരുന്ന് തന്നെ കളി ആഘോഷത്തെക്കുറിച്ചും എഴുത്തുകളുടെ ബഹളമാണ്. എന്നാപ്പിന്നെ ഇതൊക്കെ വിട്ട് നാട്ടിലെ ഉത്സവത്തെക്കുറിച്ച് തന്നെ അങ്ങ് എഴുതാമെന്ന് കരുതി, നമ്മുടെ ഉത്സവങ്ങളിലേക്കും അത്രതന്നെ ദിവസങ്ങളല്ലേ ബാക്കിയുള്ളൂ… ഒരു ചെറിയ