ആന്തട്ട ഗവ. യു.പി സ്കൂളിൽ കേഡറ്റുകളുടെ സ്കാർഫ് അണിയിക്കൽ


Advertisement

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി സ്കൂളിൽ വിവിധ കേഡറ്റുകളുടെ സ്കാർഫ് അണിയിക്കൽ ചടങ്ങ് നടന്നു. കൊയിലാണ്ടി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം.ജി.ബൽരാജ് അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് എ.ഹരിദാസ്, റെഡ്ക്രോസ് പ്രതിനിധി സി.ബാലൻ, ഷിംലാൽ ഡി.ആർ, കെ.ബേബിരമ, കെ.സംഗീത എന്നിവർ പ്രസംഗിച്ചു.


Also Read: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി പാളും; ഓരോ ബാങ്കുകളുടെയും സേവിങ്‌സ് അക്കൗണ്ടുകളില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക എത്രയെന്ന് നോക്കാം


Advertisement
Advertisement
Advertisement