Tag: Anthatta GUP School

Total 5 Posts

അഭിമാനമായി ആന്തട്ട സ്‌കൂള്‍; കോഴിക്കോട് ജില്ലയിലെ മികച്ച സ്‌കൂള്‍ പി.ടി.എയ്ക്കുള്ള പുരസ്‌കാരം കൊയിലാണ്ടിയിലെ ആന്തട്ട ഗവ. യു.പി സ്‌കൂളിന്

കൊയിലാണ്ടി: ഈ വര്‍ഷത്തെ മികച്ച സ്‌കൂള്‍ പി.ടി.എകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ കോഴിക്കോട് ജില്ലയിലെ മികച്ച സ്‌കൂള്‍ പി.ടി.എയ്ക്കുള്ള പുരസ്‌കാരം കൊയിലാണ്ടി ആന്തട്ട ഗവ. യു.പി സ്‌കൂള്‍ നേടി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിഭാഗത്തിലെ മികച്ച സ്‌കൂള്‍ പി.ടി.എയ്ക്കുള്ള പുരസ്‌കാരം മേമുണ്ട ഹയര്‍ സെക്കന്ററി സ്‌കൂള്‍ നേടി. പ്രൈമറി വിഭാഗത്തില്‍ പുരസ്‌കാരം

ആന്തട്ട ഗവ. യു.പി സ്കൂളിലെ കുട്ടികൾക്ക് ഇനി ‘ഗ്രാന്റ് ഫുഡ്’; ഉച്ചഭക്ഷണം വിഭവസമൃദ്ധമാക്കാൻ പ്രത്യേക പദ്ധതി, വിഭവങ്ങൾ ഇവ

കൊയിലാണ്ടി: വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണം വിഭവസമൃദ്ധവും പോഷകസമ്പന്നവുമാക്കാൻ പ്രത്യേക പദ്ധതിയുമായി ആന്തട്ട ഗവ. യു.പി സ്കൂൾ. ‘ഗ്രാന്റ് ഫുഡ്’ എന്ന് പേരിട്ട പദ്ധതി പ്രകാരം നാവിൽ കൊതിയൂറുന്ന നിരവധി വിഭവങ്ങളാണ് ഓരോ ദിവസവും കുട്ടികൾക്ക് ലഭിക്കുക. സ്പോൺസർമാരുടെ സഹായത്തോടെയാണ് ഉച്ചഭക്ഷണം വിഭവ സമൃദ്ധമാക്കുന്നത്. ചിക്കൻ കറി, പായസം, പഴവർഗങ്ങൾ തുടങ്ങിയവ വ്യത്യസ്ത ദിവസങ്ങളിലായി കുട്ടികൾക്ക് നൽകും. ഗ്രാന്റ്

പ്രതിഭകളുടെ മികവിന് അഭിനന്ദനം; വിവിധ മത്സരങ്ങളിലും പരീക്ഷകളിലും വിജയം നേടിയ ആന്തട്ട ഗവ. യു.പി സ്കൂളിലെ വിദ്യാർത്ഥികളെ അനുമോദിച്ചു

കൊയിലാണ്ടി: വിവിധ  പരീക്ഷകളിലും മത്സരങ്ങളിലും വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ച് ആന്തട്ട ഗവ. യു.പി സ്കൂൾ. എൽ.എസ്.എസ് സ്കോളർഷിപ്പുകൾ നേടിയവരും വിവിധ മത്സരങ്ങളിൽ പഞ്ചായത്ത്/ഉപജില്ലാ തലങ്ങളിൽ പങ്കെടുത്ത് മികവ് തെളിയിച്ചവരുമായ ആന്തട്ട ഗവ. യു.പി സ്കൂളിലെ കുട്ടികൾക്കായാണ് ‘പ്രതിഭകൾക്കൊപ്പം’ എന്ന പരിപാടി സംഘടിപ്പിച്ചത്. അരങ്ങാടത്ത് ദേശീയപാതയ്ക്ക് സമീപം സൂപ്പർമാർക്കറ്റിന് മുൻവശത്ത് പ്രത്യേകമായി സജ്ജീകരിച്ച വേദിയിലാണ് പരിപാടി നടന്നത്.

കാൽപ്പന്തുകളിയിൽ കരുത്തരാകാൻ കുരുന്നുകൾ; ആന്തട്ട ഗവ. യു.പി സ്കൂളിൽ അവധിക്കാല ഫുട്ബോൾ കോച്ചിങ് ക്യാമ്പ്

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി സ്കൂളിൽ അവധിക്കാല ഫുട്ബോൾ കോച്ചിങ് ക്യാമ്പ് ആരംഭിച്ചു. പ്രവാസി മലയാളികളുടെ സഹായത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ഫുട്ബോൾ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നത്. മുൻ മഹാരാഷ്ട്ര സംസ്ഥാന ടീം അംഗവും യൂണിയൻ ബാങ്ക് ദേശീയ ടീം ക്യാപ്റ്റനുമായിരുന്ന ഋഷിദാസ് കല്ലാട്ട് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ എം.ജി.ബൽരാജ് അധ്യക്ഷത വഹിച്ചു. പ്രവാസിയായ

ആന്തട്ട ഗവ. യു.പി സ്കൂളിൽ കേഡറ്റുകളുടെ സ്കാർഫ് അണിയിക്കൽ

കൊയിലാണ്ടി: ആന്തട്ട ഗവ. യു.പി സ്കൂളിൽ വിവിധ കേഡറ്റുകളുടെ സ്കാർഫ് അണിയിക്കൽ ചടങ്ങ് നടന്നു. കൊയിലാണ്ടി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ എൻ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം.ജി.ബൽരാജ് അധ്യക്ഷനായി. പി.ടി.എ പ്രസിഡന്റ് എ.ഹരിദാസ്, റെഡ്ക്രോസ് പ്രതിനിധി സി.ബാലൻ, ഷിംലാൽ ഡി.ആർ, കെ.ബേബിരമ, കെ.സംഗീത എന്നിവർ പ്രസംഗിച്ചു. Also Read: അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ പണി