Saranya KV
പലസ്തീന് ഐക്യദാര്‍ഢ്യം; പുളിയഞ്ചേരിയില്‍ സിഐടിയു നിര്‍മാണ തൊഴിലാളി യൂണിയന്റെ പ്രതിഷേധ കൂട്ടായ്മ
കൊയിലാണ്ടി: സിഐടിയു നിർമ്മാണ തൊഴിലാളി യൂണിയന്‍ ആനക്കുളം, കൊല്ലം മേഖലാ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പുളിയഞ്ചേരിയിൽ പലസ്തീൻ ഐക്യദാർഢ്യ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിഐടിയു കൊയിലാണ്ടി ഏരിയാ സെക്രട്ടറി സി.അശ്വനീദേവ് ഉദ്ഘാടനം ചെയ്തു. എന്‍.കെ ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. എം.പത്മനാഭൻ, എന്‍.കെ ഭാസ്കരൻ, കെ.ടി സിജേഷ്, വി.പി മുരളി, എം.അജിത, വി.രമേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. കെ.എം
മന്ത്രിമാരായ അഹമ്മദ് ദേവർകോവിലും ആന്റണി രാജുവും രാജിവച്ചു
തിരുവനന്തപുരം: തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഗതാഗത മന്ത്രി ആന്റണി രാജുവും രാജി വെച്ചു. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായാണ് രാജി വെച്ചത്. ഇരുവരും രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനുമാണ് പുതിയ മന്ത്രിമാര്‍. 29ന് ഇരുവരും സത്യപ്രതിജ്ഞ ചെയ്യും. ‘പൂര്‍ണ സംതൃപ്തിയോടെയാണ് കാലാവാധി പൂര്‍ത്തിയാക്കിയതെന്നും പ്രവര്‍ത്തനം വിലയിരുത്തേണ്ടത് ജനങ്ങളാണെന്നും’ അഹമ്മദ് ദേവകോവില്‍
പൊയിൽകാവ് ഹൈസ്‌കൂള്‍ മുന്‍ പ്രധാനാധ്യാപകനും മുന്‍ പഞ്ചായത്ത് മെമ്പറുമായിരുന്ന കോതമംഗലം രശ്മിയിൽ കെ.കെ നാരായണൻ നായർ അന്തരിച്ചു
കൊയിലാണ്ടി: പൊയിൽകാവ് ഹൈസ്കൂൾ റിട്ടേഴ്ഡ് ഹെഡ്മാസ്റ്റർ കോതമംഗലം രശ്മിയിൽ കെ.കെ നാരായണൻ നായർ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. കൊയിലാണ്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, രണ്ടു തവണ കൊയിലാണ്ടി പഞ്ചായത്ത് മെമ്പർ, പന്തലായനി മിൽക്ക് സൊസൈറ്റി പ്രസിഡന്റ്, കൊയിലാണ്ടി ലേബര്‍ കോൺട്രാക്ട് സൊസൈറ്റി പ്രസിഡന്റ്, കൊയിലാണ്ടി സിറ്റിസൺസ് കൗണ്‍സിൽ പ്രസിഡന്റ്, കൊയിലാണ്ടി താലൂക്ക് സാക്ഷരതാ മിഷന്‍
ആറാം വളവില്‍ ടൂറിസ്റ്റ് ബസ് കുടുങ്ങി; വയനാട് ചുരത്തില്‍ വീണ്ടും ഗതാഗതക്കുരുക്ക്
കോഴിക്കോട്: വയനാട് ചുരത്തില്‍ വീണ്ടും ഗതാഗതക്കുരുക്ക്. ചുരത്തിലെ ആറാം വളവില്‍ ടൂറിസ്റ്റ് ബസ് കേടായതിനെ തുടര്‍ന്നാണ് കുരുക്ക്. ചുരത്തില്‍ തകരപ്പടി മുതല്‍ ചിപ്പിലത്തോട് പവരെയുള്ള ഭാഗത്താണ് ഗതാഗതക്കുരുക്ക്. ബസ് തകരാര്‍ പരിഹരിച്ച് രാവിലെ ഏഴോടെ യാത്ര തുടര്‍ന്നെങ്കിലും ഗതാഗത തടസ്സം തുടരുകയാണ്. ബാറ്ററി ഡൗണായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെയാണ് ബസ് ചുരത്തില്‍ കുടുങ്ങിയത്. വാഹനങ്ങള്‍ വണ്‍വേ
കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിയുടെ ടയറിന് തീപിടിച്ചു
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിയുടെ ടയറിന് തീപിടിച്ചു. കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറി കൊയിലാണ്ടി ടൗണില്‍ എത്തിയപ്പോഴാണ് ടയറിന് തീപിടിച്ചത് ശ്രദ്ധയില്‍പെട്ടത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. ടയറില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട മറ്റു യാത്രക്കാര്‍ ലോറി ഡ്രൈവറോട് കാര്യം പറയുകയായിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപത്ത് ലോറി നിര്‍ത്തിയിട്ട്
‘തൊഴിലാളികളോടുള്ള പീഡനം അവസാനിപ്പിച്ചില്ലെങ്കില്‍ സമരവുമായി മുന്നോട്ട്’; കൊയിലാണ്ടിയില്‍ കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൺവെൻഷൻ
കൊയിലാണ്ടി: കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്മെന്റ് സൊസൈറ്റി എംപ്ലോയിസ് യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയ കൺവെൻഷൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ.ദാസൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി ടി.എം സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ നന്ദകുമാർ, സുധീഷ് എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ഷൈജു അധ്യക്ഷത വഹിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന്
കലാ-കായിക-സാംസ്കാരിക മേഖലയിൽ 25 വർഷങ്ങൾ പൂര്‍ത്തിയാക്കി ‘ഭാവന കൊളക്കാട്’; ‘കൊളക്കാട് ഫെസ്റ്റിന്’ തിരിതെളിഞ്ഞു
കൊയിലാണ്ടി: കലാ-കായിക-സാംസ്കാരിക മേഖലയിൽ 25 വർഷങ്ങൾ പിന്നിട്ട ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ ഭാവന കൊളക്കാടിൻ്റെ രജത ജൂബിലി ആഘോഷമായ ‘കൊളക്കാട് ഫെസ്റ്റിന് തുടക്കമായി’. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഫെസ്റ്റ് ഗ്രാമപഞ്ചായത്ത് അധ്യക്ഷ സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. സഞ്ജീവൻ കളത്തിൽ അധ്യക്ഷത വഹിച്ചു. നാടക പ്രതിഭ മനോജ് നാരായണൻ മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയില്‍ നിരവധി പേര്‍
പത്തൊമ്പതാം വയസില്‍ സൈന്യത്തിലേക്ക്, അര്‍ബുദത്തോട് മല്ലിട്ടപ്പോഴും രാജ്യത്തിനായി പൊരുതി; ലെഫ്റ്റനന്റ് കേണല്‍ രാജേഷ് നായര്‍ക്ക് ജന്മനാടിന്റെ യാത്രാമൊഴി
ചെറുവണ്ണൂര്‍: അര്‍ബുദ രോഗത്തെ തുടര്‍ന്ന് അന്തരിച്ച ചെറുവണ്ണൂര്‍ സ്വദേശി ലെഫ്റ്റനന്റ് കേണല്‍ രാജേഷ് നായര്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ബാംഗ്ലൂരില്‍ നിന്നും എത്തിച്ച മൃതദേഹം രാത്രി 10മണിയോടെ പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. രാജേഷിനെ അവസാനമായി കാണാന്‍ നിരവധി പേരാണ് ചെറിയ തൃപ്പണംകോട്ട് ശ്രീനിലയത്തിലേക്ക് എത്തിച്ചേര്‍ന്നത്. ഇന്നലെ രാവിലെയോടെയായിരുന്നു രാജേഷ് നായരുടെ മരണം. അര്‍ബുദ
റഷ്യ, ഈജിപ്ത് തുടങ്ങി 11 വിദേശരാജ്യങ്ങള്‍, അഞ്ഞൂറിലധികം കരകൗശല വിദഗ്ദര്‍; സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് പ്രൗഢഗംഭീര തുടക്കം
ഇരിങ്ങല്‍: സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ പ്രൗഢഗംഭീര തുടക്കം. 11-ാമത് എഡിഷന്‍ കലാ-കരകൗശല മേള കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വിനോദസഞ്ചാര വകുപ്പ്, വസ്ത്ര മന്ത്രാലയം, കേരള വിനോദസഞ്ചാര വകുപ്പ്, നബാർഡ് എന്നിവയുടെ സഹകരണത്തോടെ ഡിസംബര്‍ 22 മുതല്‍ ജനുവരി എട്ട് വരെയാണ് മേള സംഘടിപ്പിക്കുന്നത്. ശ്രീലങ്കയാണ്
തിരുവങ്ങൂർ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിലെ നവീകരണ കലശം മെയ് 3മുതല്‍; ആദ്യ സംഭാവന ഏറ്റുവാങ്ങി നവീകരണ കമ്മിറ്റി
കൊയിലാണ്ടി: തിരുവങ്ങൂർ ക്ഷേത്രപാലൻ കോട്ട ക്ഷേത്രത്തിലെ നവീകരണ കലശത്തിൻ്റെ ആദ്യ സംഭാവന രാധ പൊരുതിയിൽ നിന്ന് നവീകരണ കമ്മിറ്റി ചെയർമാൻ പി.ദാമോദരൻ മാസ്റ്റർ ഏറ്റുവാങ്ങി. 2024 മെയ് 3ന് ആരംഭിക്കുന്ന നവീകരണ കലശം 10ന് അവസാനിക്കും. സുരേന്ദ്രൻ കളരിക്കണ്ടി, കെ.ടി രാഘവൻ, നമ്പാട് മോഹനൻ, പി.സുകുമാരൻ, വിജയൻ കണ്ണഞ്ചേരി, മെംബർ വേണു പൈക്കാട്ട്, കാർത്തി വേലോത്ത്,