പയ്യോളി തച്ചന്‍കുന്നിലെ പറമ്പില്‍ അസ്സയിനാര്‍ അന്തരിച്ചു
പയ്യോളി: തച്ചന്‍കുന്നിലെ പറമ്പില്‍ മരമില്‍ ഉടമ അസ്സയിനാര്‍ അന്തരിച്ചു. അന്‍പത്തിയഞ്ച് വയസായിരുന്നു.
അച്ഛന്‍: പരേതനായ പക്കറന്‍. അമ്മ: പരേതയായ പറമ്പില്‍ മറിയോമ്മ.
ഭാര്യ: ഷക്കീല. മക്കള്‍: മുഹമ്മദ് അസീല്‍, റിന്‍ഷാന്‍. മരുമക്കള്‍: വഫ അന്‍വര്‍. സഹോദരങ്ങള്‍: അബ്ദുല്ല പറമ്പില്‍, നഫീസ പാണ്ടികശാല, പരേതനായ പറമ്പില്‍ മൊയ്തീന്‍.