പേരാമ്പ്രയിലെ പച്ചക്കറി വ്യാപാരി എരവട്ടൂര്‍ പാറപ്പുറം കുഴിച്ചാലില്‍ അഷറഫ് അന്തരിച്ചു


പേരാമ്പ്ര: പരേതരായ എരവട്ടൂര്‍ പാറപ്പുറത്തെ കുഴിച്ചാലില്‍ അഷ്‌റഫ് അന്തരിച്ചു. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു.

ഇബ്രാഹിമിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: സൗദ. മക്കള്‍: ശാമില്‍,
സനഫാത്തിമ, സഹല്‍. സഹോദരി: സലീമ.

കബറടക്കം ചേനോളി ജുമാ മസ്ജിദില്‍ നടന്നു.