അരിക്കുളം കുരുടിമുക്ക് താഴെ കോയമ്പത്ത് മാത അന്തരിച്ചു
അരിക്കുളം: കുരുടിമുക്ക് താഴെ കോയമ്പത്ത് മാത അന്തരിച്ചു. നൂറ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ചന്തു.
മക്കള്‍: കല്യാണി (കാവുന്തറ), അമ്മാളു, കുഞ്ഞിരാമന്‍ (റിട്ട. ഹെഡ്ഡ് ഡ്രാഫ്റ്റ്മാന്‍, റവന്യൂ), ബാലന്‍ (റിട്ട. സര്‍വേയര്‍ റവന്യൂ), ദേവി, ശാരദ (വേങ്ങിലോട്ട് അംഗനവാടി), ശശിധരന്‍.
മരുമക്കള്‍: ചന്ദ്രന്‍ വടകര, ഷീബ (വാല്യക്കോട്), രമ (മേപ്പയ്യൂര്‍), പ്രജിത വടകര, പരേതയായ കുഞ്ഞിക്കണ്ണന്‍ (കാവുന്തറ), ഫ്രാന്‍സിസ് (തലശ്ശേരി).
സംസ്‌കാരം: ഇന്ന് രാത്രി 10 മണിക്ക് വീട്ടുവളപ്പില്‍.
Description: Arikulam Kurudimukku Mata passed away