കൊയിലാണ്ടിയിലെ അർച്ചന ജ്വല്ലറി ഉടമ പെരുവട്ടൂർ വെങ്ങളത്ത് കണ്ടി രാമചന്ദ്രൻ അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂർ വെങ്ങളത്ത് കണ്ടി രാമചന്ദ്രൻ അന്തരിച്ചു. അറുപത്തിയെട്ട് വയസായിരുന്നു. കൊയിലാണ്ടിയിലെ അർച്ചന ജ്വല്ലറി ഉടമയാണ്.
പരേതരായ ആണ്ടിസറാപ്പിന്റേയും നാരായണിയുടേയും മകനാണ്.
ഭാര്യ: ശശിരേഖ.
മക്കൾ: ഐശ്വര്യ, അർച്ചന, അർജ്ജുൻ.
സഹോദരങ്ങൾ: കമല, രമണി, ബേബി, ബാബുരാജ്, ബീന, പരേതയായ പത്മിനി.
സഞ്ചയനം ബുധനാഴ്ച നടക്കും.