കൊയിലാണ്ടി അണേല മഠത്തില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു


കൊയിലാണ്ടി: അണേല മഠത്തില്‍ കൃഷ്ണന്‍ നായര്‍ അന്തരിച്ചു. 91 വയസ്സായിരുന്നു. മാധവി അമ്മയാണ് ഭാര്യ.

മക്കള്‍: കാര്‍ത്ത്യായനി (കുറുവങ്ങാട്), രവി, ബാലന്‍, ദാമോദരന്‍, പ്രമോദ്, പരേതനായ വാസു,

മരുമകന്‍ : പരേതനായ ബാലന്‍ നായര്‍
സഹോദരിമാര്‍ : അമ്മാളു അമ്മ, പരേതയായ കല്യാണി അമ്മ.