പയ്യോളി തച്ചൻകുന്ന് സ്വദേശിനിയായ പതിനൊന്നുകാരിയെ കാണാനില്ലെന്ന് പരാതി


Advertisement

പയ്യോളി: തച്ചൻകുന്ന് സ്വദേശിനിയായ പതിനൊന്നുകാരിയെ കാണാതായെന്ന് പരാതി. തച്ചൻകുന്നിലുള്ള മിൻഹ റയീസിനെയാണ് കാണാതായത്. വീട്ടിലുണ്ടായിരുന്ന കുട്ടിയെ ഇന്ന് വെെകുന്നേരം അഞ്ചേമുപ്പത് മുതലാണ് കാണാതാവുന്നത്. എന്തെങ്കിലും വിവിരം ലഭിക്കുന്നവർ 9605656270, 9656450955 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

കാണാതായ മിൻഹ റയീസിനെ കണ്ടെത്തി. രാത്രി പത്തെരയോടെ കോഴിക്കോട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്

Advertisement
Advertisement
Advertisement