കാണാതായ പയ്യോളി തച്ചൻകുന്ന് സ്വദേശിനിയായ പതിനൊന്നുകാരിയെ കണ്ടെത്തി


പയ്യോളി: കാണാതായ തച്ചൻകുന്ന് സ്വദേശിനിയായ പതിനൊന്നുകാരിയെ കണ്ടെത്തി. കോഴിക്കോട് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

വീട്ടിലുണ്ടായിരുന്ന കുട്ടിയെ ഇന്ന് വെെകുന്നേരം അഞ്ചേമുപ്പത് മുതലാണ് കാണാതാവുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കോഴിക്കോടുള്ളതായി പോലീസിന് വിവരം ലഭിച്ചത്.