ആക്കൂപ്പറമ്പ് നാഗത്തു ബാലന്‍ അന്തരിച്ചു

പേരാമ്പ്ര: ആക്കൂപ്പറമ്പ് നാഗത്തു ബാലന്‍ അന്തരിച്ചു. 78 വയസാണ്. ചന്ദ്രികയാണ് ഭാര്യ.

മക്കള്‍: ശിവദാസന്‍, പ്രകാശന്‍, പ്രദീപന്‍
മരുമക്കള്‍: ഷിനി (ബാലുശ്ശേരി )സജിന (കണ്ണൂര്‍ ), ശ്രീജ (താമരശ്ശേരി )
സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍,രാഘവന്‍, പരേതരായ നാരായണന്‍,രാധ.