മുത്താമ്പി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി


Advertisement

കൊയിലാണ്ടി: മുത്താമ്പി സ്വദേശിയുടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ പേഴ്‌സ് നഷ്ടപ്പെട്ടതായി പരാതി. അയാവില്‍ താഴ ശ്രീനാഥിന്റെ പേഴ്‌സാണ് നഷ്ടപ്പെട്ടത്.

Advertisement

ഇന്നലെ രാത്രി അണേല കോലാറമ്പത്ത് കണ്ടി ദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് പോയതായിരുന്നു. 10മണിയോടെയാണ് പേഴ്‌സ് നഷ്ടപ്പെട്ടത് മനസിലായത്. ഉടന്‍ തന്നെ ക്ഷേത്ര പരിസരത്ത് പരിശോധിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.

Advertisement

എടിഎം കാര്‍ഡ്, മരണ സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് പേഴ്‌സില്‍ ഉണ്ടായിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 8089635339 എന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്.

Advertisement