മേപ്പയ്യൂര്‍ അണ്ടിച്ചേരിത്താഴ അരയാട്ട് മീത്തല്‍ കുഞ്ഞയിശ അന്തരിച്ചു
മേപ്പയ്യൂര്‍: അണ്ടിച്ചേരിത്താഴ അരയാട്ട് മീത്തല്‍ കുഞ്ഞയിശ അന്തരിച്ചു.എഴുപത്തിരണ്ട് വയസ്സായിരുന്നു. അമ്മദാണ് ഭര്‍ത്താവ്.
മക്കള്‍ നഫീസ, കാസിം, ഷെരീഫ, ഷംസു, സജാദ്,
മരുമക്കള്‍ അസയ്നാര്‍, നൗഷാദ്, ഹാജറ, സഫീന, ശബാന
സഹോദരങ്ങള്‍ പരേതയായ കുഞ്ഞാമി,മറിയം, അമദ്,കുഞ്ഞബ്ദുള്ള.