മേപ്പയ്യൂര്‍ അണ്ടിച്ചേരിത്താഴ അരയാട്ട് മീത്തല്‍ കുഞ്ഞയിശ അന്തരിച്ചുമേപ്പയ്യൂര്‍:
അണ്ടിച്ചേരിത്താഴ അരയാട്ട് മീത്തല്‍ കുഞ്ഞയിശ അന്തരിച്ചു.എഴുപത്തിരണ്ട് വയസ്സായിരുന്നു. അമ്മദാണ് ഭര്‍ത്താവ്.

മക്കള്‍ നഫീസ, കാസിം, ഷെരീഫ, ഷംസു, സജാദ്,

മരുമക്കള്‍ അസയ്നാര്‍, നൗഷാദ്, ഹാജറ, സഫീന, ശബാന

സഹോദരങ്ങള്‍ പരേതയായ കുഞ്ഞാമി,മറിയം, അമദ്,കുഞ്ഞബ്ദുള്ള.