കീഴരിയൂർ പൂണിച്ചേരി മുഹമ്മദ്‌ കുട്ടി അന്തരിച്ചു


കീഴരിയൂർ: പൂണിച്ചേരി മുഹമ്മദ്‌ കുട്ടി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യമാർ: കുഞ്ഞാമി, നഫീസ.

മക്കൾ: കുഞ്ഞബ്ദുള്ള, സുബൈർ, തൻസീറ, അൻസില, ജസീല, നിഷാദ്. മരുമക്കൾ: ബഷീർ താജ്, അഷ്‌റഫ്‌, റഫീഖ് ഫൗസിയ, നസീന. സഹോദരങ്ങൾ: അസൈനാർ, മറിയം, പരേതരായ പക്രൻ, അബ്ദുള്ള, പാത്തുമ്മ.