താലൂക്ക് ഹോമിയോ ആശുപത്രിക്ക് സമീപം മണമൽ ചെമ്പിൽ വയൽ ബിജു അന്തരിച്ചു


കൊയിലാണ്ടി: മണമല്‍ താലൂക്ക് ഹോമിയോ ആശുപത്രിക്ക് സമീപം ചെമ്പില്‍ വയല്‍ ബിജു അന്തരിച്ചു. നാല്‍പ്പത്തിമൂന്ന് വയസായിരുന്നു.

അച്ഛന്‍: പരേതനായ കൃഷ്ണന്‍. അമ്മ: പരേതയായ ശാരദ. സഹോദരങ്ങള്‍: പ്രദീപന്‍, സത്യന്‍, വല്‍സല, നിര്‍മ്മല, പരേതനായ രഞ്ജിത്ത്.