കണയങ്കോട് കുട്ടോത്ത് മീത്തല്‍ പ്രഭാകരന്‍ അന്തരിച്ചു


കുറുവങ്ങാട്: കണയങ്കോട് (കുട്ടോത്ത്) കുട്ടോത്ത് മീത്തല്‍ പ്രഭാകരന്‍ അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു.

അച്ഛന്‍: പരേതനായ രാമുണ്ണി. അമ്മ: പരേതയായ ചിരിതക്കുട്ടി. ഭാര്യ: സജിത. മകള്‍: ഐശ്വര്യ (റവന്യൂ ഡിപ്പാര്‍ട്‌മെന്റ് വടകര ). മരുമകന്‍: സൗമ്യേഷ് (ജി.എസ്.ടി. ഡിപ്പാര്‍ട്‌മെന്റ് കോഴിക്കോട്), പേരക്കുട്ടി സത്യദേവ്, സഹോദരങ്ങള്‍ ശിവരാമന്‍, ഗംഗാധരന്‍, പ്രേമ (അന്നശ്ശേരി), പ്രകാശന്‍, പരേതനായ ചന്തപ്പന്‍.

വെള്ളിയാഴ്ച സഞ്ചയനം.