മൂടാടി റെയില്‍വേ ക്രോസിംഗ് വഴിയാണോ യാത്ര?; ഗേറ്റ് അടക്കുന്നതിനാല്‍ ഈ ദിവസങ്ങളില്‍ വാഹന ഗതാഗത നിയന്ത്രണം
കൊയിലാണ്ടി: തിക്കോടി- കൊയിലാണ്ടി സ്റ്റേഷന് ഇടയിലുള്ള മൂടാടി റെയില്‍വേ ക്രോസിംഗ് ഗേറ്റ് അടച്ചിടുന്നതിനാല്‍ വാഹന ഗതാഗതത്തിന് നിയന്ത്രണം. മാര്‍ച്ച് 27 രാവിലെ ഒമ്പത് മണി മുതല്‍ മാര്‍ച്ച് 30 വൈകിട്ട് അഞ്ച് മണിവരെ ഗേറ്റ് അടച്ചിടുമെന്ന് സതേണ്‍ റയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.
അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നത്.