ചിങ്ങപുരം എളമ്പിലാട് ചാത്തോത്ത് കുഞ്ഞിരാമൻ നായർ അന്തരിച്ചു


തിക്കോടി: ചിങ്ങപുരം എളമ്പിലാട് ചാത്തോത്ത് കുഞ്ഞിരാമൻ നായർ അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസായിരുന്നു.

ഭാര്യ: നാരായണി അമ്മ.

മക്കൾ: വത്സല, വിലാസിനി, ഉഷ, പ്രകാശൻ (ഗവ. ഐ.ടി.ഐ, മണിയൂർ).

മരുമക്കൾ: ഭാസ്കരൻ (മുൻ ആർമി), മോഹനൻ (മുൻ റെയിൽവേ), പരേതനായ കുട്ടികൃഷ്ണൻ.

സഹോദരങ്ങൾ: പരേതരായ ഗോവിന്ദൻ നായർ, കൃഷ്ണൻ നായർ, ഗോപാലൻ നായർ, ജാനകി അമ്മ, പത്മനാഭൻ മാസ്റ്റർ.

സംസ്കാരം വൈകുന്നേരം നാല് മണിക്ക് വീട്ടുവളപ്പിൽ നടക്കും.