പൊയില്‍ക്കാവ് കോട്ടുപൊയില്‍കുനി നാണി അമ്മ അന്തരിച്ചു


പൊയില്‍ക്കാവ്: വിദ്യാതരംഗിണി എല്‍.പി.സ്‌കൂളിന് സമീപം കോട്ടു പൊയില്‍കുനി നാണി അമ്മ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ നാരായണന്‍ നായര്‍. മക്കള്‍: മാലതി, മല്ലിക, മഹിത, മനോജകുമാരി (ഗവ. പ്രസ് കോഴിക്കോട്)

മരുമക്കള്‍: നാരായണന്‍ നായര്‍, രാമചന്ദ്രപ്രസാദ്, പരേതനായ ദേവദാസ് (കായണ്ണ), ഭാസ്‌കരന്‍ (നരക്കോട്).

സഹോദരങ്ങള്‍: പരേതനായ താഴത്താം പുനത്തില്‍ കേളുക്കുട്ടി നായര്‍, ലക്ഷ്മി അമ്മ, ടി.പി.ദാമോദരന്‍ നായര്‍, ടി.പി. ശങ്കരന്‍നായര്‍, പത്മാവതി അമ്മ. സഞ്ചയനം: വ്യാഴാഴ്ച