പൂതക്കുറ്റി കുനി ഗോപാലന്‍ അന്തരിച്ചു


കൊയിലാണ്ടി: പൂതക്കുറ്റി കുനി ഗോപാലന്‍ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

പരേതരായ ചന്തുക്കുട്ടി, തിരുമാല ദമ്പതികളുടെ മകനാണ്. ഭാര്യ: പരേതയായ ശാന്ത. മക്കള്‍: ശ്രീജു, ജിതേഷ്, ജിനീഷ്. മരുമക്കള്‍: കവിത, ബബിത. സഹോദരങ്ങള്‍: ഭാസ്‌കരന്‍, കല്ല്യാണി, രാമന്‍, സീത, പരേതരായ കുഞ്ഞിക്കണാരന്‍, രാഘവന്‍.

സംസ്‌കാരം ഞായറാഴ്ച ഒമ്പതുമണിക്ക് വീട്ടുവളപ്പില്‍ നടന്നു.