കൊല്ലം പൂയിയിൽ കുഞ്ഞയിഷ അന്തരിച്ചു 


കൊയിലാണ്ടി: കൊല്ലം പൂയിയിൽ കുഞ്ഞയിഷ അന്തരിച്ചു. എൺപത്തിയോൻപത് വയസ്സായിരുന്നു. മമ്മുവാണ് ഭർത്താവ്.

[ad1]

മക്കൾ: സുബൈദ, കാദർ, ഇസ്മായേൽ, മറിയകുട്ടി, നെഫിസാ.
മരുമക്കൾ: ഇബ്രാഹിം കുട്ടി, കാസിം, സെബിയ, ഷെറിന.

സഹോദരങ്ങൾ: കദീജ കുട്ടി, ഇബ്രാഹിം കുട്ടി, കുഞ്ഞായിൻ കുട്ടി, അവോമ, മമ്മദ്.

[ad2]

[ad-attittude]