അരിക്കുളം തൊണ്ടിച്ചങ്കണ്ടി ഫാത്തിമ അന്തരിച്ചു


അരിക്കുളം: അരിക്കുളം തൊണ്ടിച്ചങ്കണ്ടി ഫാത്തിമ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ അമ്മത് ഹാജി. മക്കള്‍: അബ്ദുറഹിമാന്‍ (സുജീറ ഹോട്ടല്‍), ഷക്കീല, സുഹറ, സൈനബ, മജീദ് (ഡ്രൈവര്‍).

മരുമക്കള്‍: സുബൈദ, കുഞ്ഞമ്മദ്, മൊയ്തീന്‍കുട്ടി, മുഹമ്മദ്, സൗദ. സഹോദരങ്ങള്‍: കെ.പി.അബ്ദു (നന്തി), മൈമൂന, കുഞ്ഞാമിനി, പരേതരായ മൊയ്തി, ആയിഷ, മറിയം.

മയ്യിത്ത് നിസ്‌കാരം വൈകുന്നേരം ആറ് മണിക്ക് നടക്കും.