കീഴൂര്‍ ശ്രീ കുന്നത്ത് ഭഗവതി ക്ഷേത്രത്തിന് സമീപം കുന്നത്ത് കല്ല്യാണി അന്തരിച്ചു


കീഴൂര്‍: ശ്രീ കുന്നത്ത് ഭഗവതി ക്ഷേത്രത്തിന് സമീപം കുന്നത്ത് കല്ല്യാണി അന്തരിച്ചു. തൊണ്ണൂറ്റിനാല് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ പാറപ്പുറത്ത് പാച്ചര്‍. മക്കള്‍: രാജന്‍, നാണു, സുരേന്ദ്രന്‍, ബാബു, കരുണന്‍, ചന്ദ്രി, ഉഷ, പരേതരായ വിജയന്‍, മാലതി. മരുമക്കള്‍: കമല (കേളോത്ത് വയല്‍), സൗമിനി (പേരാമ്പ്ര), ബിന്ദു (തിക്കോടി), സ്മിത (ഇ.എസ്.ഐ ഫറോക്ക്), സിന്ധു (ഓര്‍ക്കാട്ടേരി), ചെക്കോട്ടി (കീഴരിയൂര്‍), കുഞ്ഞിക്കേളപ്പന്‍ (കീഴ്പ്പയ്യൂര്‍), പത്മിനി, നാരായണന്‍.

സഹോദരങ്ങള്‍: പരേതരായ കുഞ്ഞിരാമന്‍, പൊന്ന്യേരി കണ്ണന്‍, കേളപ്പന്‍.