പേരാമ്പ്ര സ്വദേശിയായ മൂന്നു വയസ്സുകാരൻ പനി ബാധിച്ച് മരിച്ചു
പേരാമ്പ്ര: ജില്ലയിൽ പനി മരണം തുടരുന്നു. പനി ബാധിച്ച് ചികിത്സയിലായിരുന്ന മൂന്നു വയസ്സുകാരന്‍ മരിച്ചു. പേരാമ്പ്ര ലാസ്റ്റ് കല്ലോട് മാരിയാത്ത് മുഹമ്മദ് സഫ്‌റാന്‍ ആണ് അന്തരിച്ചത്.
പനിയെ തുടർന്ന് പേരാമ്പ്ര താലൂക്കാശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അബ്ദുള്‍ ഷുക്കൂറിന്റെയും റമീസയുടേയും മകനാണ് മുഹമ്മദ്.