28 വര്‍ഷത്തെ രാജ്യസേവനം കഴിഞ്ഞ് തിരികെ ജന്മനാട്ടിലേക്ക്; സുബേദാര്‍ പ്രദീപ് കുമാര്‍ എന്‍.പി കൂത്താളിയ്ക്ക് സ്വീകരണം


Advertisement

വടകര: 28 വര്‍ഷത്തെ രാജ്യസേവനം കഴിഞ്ഞു ജന്മനാട്ടിലേക്ക് തിരിച്ചെത്തിയ സൈനികന് സ്വീകരണം നല്‍കി. സുബേദാര്‍ പ്രദീപ് കുമാര്‍ എന്‍.പി. കൂത്താളിയ്ക്കാണ് ഡിഫന്‍സ് സൊസൈറ്റി കാലിക്കറ്റ് സ്വീകരണം നല്‍കിയത്.

Advertisement

വടകര റെയില്‍വേ സ്റ്റേഷനില്‍ വെച്ച് നടന്ന സ്വീകരണ ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ് മീത്തല്‍ അജയകുമാര്‍ പൂച്ചെണ്ട് നല്‍കി.

Advertisement

ചടങ്ങില്‍ ഷാജി മുത്താംമ്പി പൊന്നാട അണിയിച്ചു. പ്രമോദ് അയനീക്കാട് ഹാരാര്‍പ്പണം ചെയ്തു. രാജിവന്‍ പുറക്കാട് സംസാരിച്ചു.

Advertisement