വിളയാട്ടൂരിലെ മുറിച്ചാണ്ടി അമ്മത് അന്തരിച്ചു


മേപ്പയ്യൂര്‍: വിളയാട്ടൂരിലെ മുറിച്ചാണ്ടി അമ്മത് അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.

സഹോദരിമാര്‍: കുഞ്ഞാമിന, പാത്തുമ്മ.