പയ്യോളി അങ്ങാടിയില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്ന ഇരിങ്ങത്ത് രായിരോത്ത് ലോഹിതാക്ഷന്‍ അന്തരിച്ചു


ഇരിങ്ങത്ത്: ഇരിങ്ങത്ത് രായിരോത്ത് ലോഹിതാക്ഷന്‍ അന്തരിച്ചു. അന്‍പത്തേഴ് വയസ്സായിരുന്നു. പയ്യോളി അങ്ങാടിയില്‍ ഗുഡ്‌സ് ഓട്ടോ ഡ്രൈവറായിരുന്നു.

പരേതരായ കുഞ്ഞികൃഷ്ണന്‍ നായരുടെയും മാധവിയുടെയും മകനാണ്. ഭാര്യ: ഗിരിജ. മക്കള്‍: അശ്വന്ത്, അക്ഷയ, സൂര്യ.

സഹോദരങ്ങള്‍: വിശ്വന്‍, ചന്ദ്രന്‍, സതി, ലക്ഷ്മി.

സംസ്‌കാരം നാളെ വീട്ടുവളപ്പില്‍.