ചേമഞ്ചേരി പൊക്രാടത്ത് ലീലാമ്മ അന്തരിച്ചു
ചേമഞ്ചേരി: പൊക്രാടത്ത് ലീലാമ്മ അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ദാമോദരന്‍ നായര്‍.
മക്കള്‍: ടി.പി. മുരളീധരന്‍ (റിട്ട അധ്യാപകന്‍ – പൊയില്‍ക്കാവ് യു.പി സ്‌കൂള്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍), ഗീത, തങ്കമണി, സുധ.
മരുമക്കള്‍: ബാലകൃഷ്ണന്‍ നായര്‍ (റിട്ട: സൂപ്രണ്ട് DDE കോഴിക്കോട്), ബാലകൃഷ്ണന്‍ ആറാഞ്ചേരി (റിട്ട. സി.ഐ തമിഴ്‌നാട് പോലീസ്,), ചന്ദ്രശേഖരന്‍ കോട്ട് (റിട്ട.അധ്യാപകന്‍ ഷൊര്‍ണ്ണൂര്‍), വിജയ ടി.കെ (റിട്ട. കോ ഓപ് ഇന്‍സ്പക്ടര്‍).
സഹോദരന്‍മാര്‍: കന്മന ശ്രീധരന്‍ മാസ്റ്റര്‍, കന്മന ഭാസ്‌കരന്‍, പ്രസന്ന ഇടുമ്മല്‍, ഉഷ മഠത്തില്‍ അരിക്കുളം.
ശവസംസ്‌കാരം: തിങ്കളാഴ്ച കാലത്ത് 9 മണി വീട്ടുവളപ്പില്‍ നടക്കും.