യൂത്ത് മാര്‍ച്ച് പ്രചരണം; കൊയിലാണ്ടിയില്‍ ‘യുവോത്സവം’ സംഘടിപ്പിച്ച് യൂത്ത് ലീഗ് കമ്മിറ്റി
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ യൂത്ത്‌ലീഗ് കമ്മിറ്റിയുടെ യൂത്ത് മാര്‍ച്ച് പ്രചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ യുവോത്സവം സംഘടിപ്പിച്ചു. കൊയിലാണ്ടി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരുപാടി സംഘടിപ്പിച്ചത്.