Tag: Muslim Youth League

Total 9 Posts

നന്തി റെയില്‍വേ അടിപ്പാത യാഥാര്‍ത്ഥ്യമാക്കുക; ജനകീയ സമരവുമായി മുസ്‌ലിം യൂത്ത് ലീഗ്

നന്തി ബസാര്‍: നന്തി റെയില്‍വേ അടിപ്പാത യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യമുയര്‍ത്തി നന്തിയില്‍ ജനകീയ ഉപവാസ സമരവുമായി മുസ്‌ലിം യൂത്ത് ലീഗ്. നന്തി ടൗണില്‍ രാവിലെ പത്തുമണിക്ക് ആരംഭിച്ച ഉപവാസ സമരം കോഴിക്കോട് ജില്ല മുസ്‌ലിം ലീഗ് സെക്രട്ടറി ടി.ടി.ഇസ്മയില്‍ ഉദ്ഘാടനം ചെയ്തു. പി.കെ.മുഹമ്മദലി അധ്യക്ഷനായിരുന്നു. സി.ഹനീഫ മാസ്റ്റര്‍, കെ.കെ.റിയാസ്, സി.കെ.അബൂബക്കര്‍, എടത്തില്‍ റഷീദ്, റഫീഖ് ഇയ്യത്തുകുനി, പി.കെ.ഹുസൈന്‍

ആയിരം പ്രവര്‍ത്തകര്‍ പങ്കെടുക്കും; യൂത്ത് മാര്‍ച്ചിന് ഡിസംബര്‍ ഒന്നിന് കൊയിലാണ്ടിയില്‍ സ്വീകരണം

കൊയിലാണ്ടി: വിദ്വേഷത്തിനും ദുര്‍ഭരണത്തിനുമെതിരെ മുസ്ലിം യൂത്ത് ലീഗ് നടത്തുന്ന നടത്തുന്ന ക്യാമ്പയിനിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി നവംബര്‍ 26 മുതല്‍ ഡിസംബര്‍ 10 വരെ നടത്തപ്പെടുന്ന ‘യൂത്ത് മാര്‍ച്ചിന്’ ഡിസംബര്‍ ഒന്നിന് കൊയിലാണ്ടിയില്‍ സ്വീകരണം നല്‍കും. നിയോജക മണ്ഡലത്തില്‍ രജിസ്റ്റര്‍ ചെയ്ത 1000 പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന യൂത്ത് മാര്‍ച്ച് ഡിസംബര്‍ ഒന്നിന് വെള്ളിയാഴ്ച വൈകിട്ട്

മുസ്‌ലിം ലീഗിന്റെ യൂത്ത് മാര്‍ച്ച്; കീഴരിയൂരില്‍ മുഹബത്ത് കീ ബസാറിന് തുടക്കമായി

മേപ്പയ്യൂര്‍: കോഴിക്കോട് ജില്ലാ മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന യൂത്ത് മാര്‍ച്ചിന്റെ ഭാഗമായ കീഴരിയൂര്‍ സെന്റര്‍ ശാഖ മുഹബത്ത് കീ ബസാറിന്റെ ഉദ്ഘാടനം ചെയ്തു. പി.കെ.കുഞ്ഞിമൊയ്തിയുടെ അധ്യക്ഷതയില്‍ പേരാമ്പ്ര മണ്ഡലം മുസ്ലീംലീഗ് പ്രസിഡന്റ് ആര്‍.കെ.മുനീര്‍ നിര്‍വഹിച്ചു. മുസ്ലിംലീഗ് പേരാമ്പ്ര മണ്ഡലം ജനറല്‍ സെക്രട്ടറി ടി.കെ.ഏ.ലത്തിഫ്, ജാഥനായകന്‍ ജില്ലായൂത്ത് ലീഗ് പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, കോണ്‍ഗ്രസ് മണ്ഡലം

യൂത്ത് മാര്‍ച്ച് പ്രചരണം; കൊയിലാണ്ടിയില്‍ ‘യുവോത്സവം’ സംഘടിപ്പിച്ച് യൂത്ത് ലീഗ് കമ്മിറ്റി

കൊയിലാണ്ടി: കോഴിക്കോട് ജില്ലാ യൂത്ത്‌ലീഗ് കമ്മിറ്റിയുടെ യൂത്ത് മാര്‍ച്ച് പ്രചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ യുവോത്സവം സംഘടിപ്പിച്ചു. കൊയിലാണ്ടി മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരുപാടി സംഘടിപ്പിച്ചത്. യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഷഫീഖ് അരക്കിണര്‍ യുവേത്സവം ഉദ്ഘാടനം ചെയ്തു. കെ.കെ റിയാസ് പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. ടി.ടി ഇസ്മായില്‍ മുഖ്യാതിഥിയായി. ഒ.കെ ഫൈസല്‍,സമദ്

മൂടാടിയില്‍ നവംബർ 19ന് യുവ സന്ദേശ യാത്രയുമായി യൂത്ത് ലീഗ്; 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു

നന്തി ബസാർ: കോടിക്കൽ മുതൽ മുചുകുന്ന് നോർത്ത് വരെ നവംബർ 19ന് പതിനെട്ട് വാർഡുകൾ കേന്ദ്രീകരിച്ച് യുവ സന്ദേശ യാത്രയുമായി മൂടാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി. വിദ്വേഷത്തിനും ദുർഭരണത്തിനുമെതിരെ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി നവംബർ 26 മുതൽ ഡിസംബർ 10 വരെ നടത്തുന്ന യൂത്ത് മാർച്ചിന്റെ പ്രചരണാർത്ഥമാണ് സന്ദേശയാത്ര സംഘടിപ്പിക്കുന്നത്‌. പ്രഖ്യാപനവും സംഘാടക

‘ആഴ്ചയില്‍ അന്‍പതിലേറെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍’; ആരോപണവിധേയനായ യൂത്ത് ലീഗ് നേതാവിനെതിരെ നന്തിയില്‍ പോസ്റ്റര്‍ ക്യാമ്പെയിനുമായി ഡി.വൈ.എഫ്.ഐ

കൊയിലാണ്ടി: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചു നല്‍കുന്നുവെന്ന ആരോപണം നേരിടുന്ന മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവിനെതിരെ ശക്തമായ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. ഇതിന്റെ ഭാഗമായി നന്തിയില്‍ ഡി.വൈ.എഫ്.ഐ പോസ്റ്റര്‍ ക്യാമ്പെയിന്‍ നടത്തി. യൂത്ത് ലീഗ് കൊയിലാണ്ടി മണ്ഡലം പ്രസിഡന്റും നന്തി സ്വദേശിയുമായ കെ.കെ.റിയാസിനെതിരെയാണ് വ്യാജസര്‍ട്ടിഫിക്കറ്റ് ആരോപണം ഉയര്‍ന്നത്. ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് വ്യാജസര്‍ട്ടിഫിക്കറ്റ് വാര്‍ത്ത പുറത്തു

നിരന്തരം അപകടങ്ങൾ സൃഷ്ടിക്കുന്ന വാഗാഡ് കമ്പനിയുടെ ടോറസുകൾക്ക് അധികാരികൾ ബ്രേക്കിടണമെന്ന് മുസ്ലിം യൂത്ത് ലീഗ്

കൊയിലാണ്ടി: ദേശീയപാതാ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്ന വാഗാഡ് കമ്പനിയുടെ വാഹനങ്ങൾ  യിലാണ്ടിയുടെ നിരത്തുകളിലൂടെ ‘മരണ’ ഓട്ടം നടത്തുകയാണെന്ന് മുസ്ലിം യൂത്ത് ലൂഗ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റി. ഏതു നിമിഷവും മറ്റു വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടങ്ങൾ വരുത്തിവെക്കാവുന്ന രീതിയിലാണ് വാഹനങ്ങൾ അലക്ഷ്യമായും ട്രാഫിക് നിയമങ്ങൾ ലംഘിച്ചും പരക്കം പായുന്നതെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി. അപകടകരമായി ഓടിച്ച

തെരുവ്നായ ആക്രമണം; പ്രതിഷേധവുമായി മുസ്ലീം യൂത്ത് ലീഗ്,പഞ്ചായത്തിലേക്ക് മാർച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി: വര്‍ദ്ധിച്ചുവരുന്ന തെരുവുനായ അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധവുമായി മുസ്ലിം യൂത്ത് ലീഗ്. മൂടാടി പഞ്ചായത്തിലേക്കു നടത്തിയ മാർച്ച് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ തെരുവ് നായ ആക്രമണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് മുസ്ലീം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പരിപാടി സംഘടിപ്പിച്ചത്. നന്തി അറബിക് കോളേജിനു മുൻപിൽ നിന്നും ആരംഭിച്ച

ദേശീയപാത നിറയെ കുണ്ടും കുഴിയും; നന്തിയിൽ നടുറോഡിൽ വാഴ നട്ട് എം.എസ്.എഫ് പ്രതിഷേധം

നന്തി ബസാർ: റെയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴികൾ കാരണം നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നതിൽ മൂടാടി പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി ടൗണിൽ വാഴ നട്ട് പ്രതിഷേധ സമരം സംഘടിപിച്ചു. റോഡിലെ കുഴിയിൽ വാഴനട്ടാണ് പ്രതിഷേധിച്ചത്. ശരിയായ രീതിയിൽ കുഴികളടയ്ക്കാതെ ക്വാറി വെയിസ്റ്റ് കൊണ്ട് കുഴി അടച്ചത് കാരണം വാഹനങ്ങൾ പോകുമ്പോൾ പ്രദേശത്ത് പൊടിപടലം