വ്യോമസേനയിൽ അഗ്നിവീർവായു തസ്തികയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം; വിശദമായി അറിയാം


Advertisement

അഗ്നിപഥ് സ്കീമിൽ ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു തസ്തികയിലേക്ക് അവിവാഹിതരായ സ്ത്രീ, പുരുഷന്മാർക്ക് ഓൺലൈനായി അപേക്ഷിക്കാം.

Advertisement

ജനുവരി 17 ന് ആരംഭിച്ച ഓൺലൈൻ രജിസ്ട്രേഷൻ ഫെബ്രുവരി ആറു വരെ ഉണ്ട്. മാർച്ച് 17 നാണ് ഓൺലൈൻ പരീക്ഷ.

Advertisement

2004 ജനുവരി രണ്ടിനും 2007 ജൂലൈ രണ്ടിനുമിടയിൽ ജനിച്ച, യോഗ്യതയുള്ള പുരുഷ-സ്ത്രീ ഉദ്യോഗാർത്ഥികൾ ആണ് അപേക്ഷിക്കേണ്ടത്.

മുഴുവൻ വിശദാംശങ്ങളും https://agnipathvayu.cdac.in ൽ ലഭ്യമാണ്.

Advertisement