ബാലുശ്ശേരിയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി


Advertisement

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ യുവതിയെ കാണാനില്ലെന്ന് പരാതി. ആന്ധ്ര സ്വദേശിയായ ശ്രീനിവാസ് നാരായണന്റെ ഭാര്യ കീര്‍ത്തി ശ്രീനിവാസിനെയാണ് കാണാതായത്.

Advertisement

ഇന്നലെ വൈകുന്നേരം മുതല്‍ ബാലുശ്ശേരിയില്‍ ഇവര്‍ താമസിക്കുന്ന വീട്ടില്‍ നിന്നും കാണാതാവുകയായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ താഴെ കാണുന്ന നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കുക. ഫോണ്‍: 9030582392.

Advertisement
Advertisement