വിയ്യൂര്‍ കൊല്ലറുകണ്ടി ജയകൃഷ്ണന്‍ അന്തരിച്ചു


കൊല്ലം: വിയ്യൂര്‍ കൊല്ലറുകണ്ടി ജയകൃഷണന്‍ അന്തരിച്ചു. നാല്‍പ്പത്തിയെട്ട് വയസായിരുന്നു.

അച്ഛന്‍: പരേതനായ ഗോവിന്ദന്‍ കുട്ടി വൈദ്യര്‍. അമ്മ: ശാന്തമ്മ. ഭാര്യ: ഷീന. മക്കള്‍: ജിഷ്ണു, വൈഗ കൃഷ്ണ.