വിയ്യൂര്‍ അയ്യപ്പന്‍ താഴെ രാഘവന്‍ അന്തരിച്ചു


വിയ്യൂര്‍: അയ്യപ്പന്‍ താഴെ രാഘവന്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

ഭാര്യ: ദേവകി. മക്കള്‍: കൃഷ്ണന്‍, സന്തോഷ്, പ്രേമ, മിനി.

മരുമക്കള്‍: മിനി, സിനി, രവീന്ദ്രന്‍, രാജന്‍. സഹോദരങ്ങള്‍: ഗോപാലന്‍, ചന്ദ്രന്‍, ദേവി, പരേതനായ നാരായണന്‍.