വിയ്യൂർ അരീക്കൽ കൃഷ്ണൻ അന്തരിച്ചു


കൊയിലാണ്ടി: വിയ്യൂർ അരീക്കൽ കൃഷ്ണൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു. കെ.എസ്.ആർ.ടി.സിയിലെ മുൻ എ.ടി.ഒ ആണ്.

ഭാര്യ: ശാരദ ഇ.കെ. (മുൻ അധ്യാപിക).

മക്കൾ: ശ്രീശൻ (ഫാർമസിസ്റ്റ്, കൊയിലാണ്ടി), ശ്രീലത, ഷൈമ.

മരുമക്കൾ: ഹരീന്ദ്രൻ (പയറ്റുവളപ്പിൽ), രാജേന്ദ്രൻ (കെ.എൻ.സി, മുചുകുന്ന്), ഷിജിന (ഇരിങ്ങൽ).

സഹോദരങ്ങൾ: പരേതരായ നാരായണി (ആനവാതിൽ), കുഞ്ഞികണാരൻ, കുഞ്ഞിരാമൻ, ഗോവിന്ദൻ.

ശവസംസ്കാരം ഇന്ന് കാലത്ത് 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.