മേപ്പയ്യൂര്‍ വിളയാട്ടൂരിലെ പുത്തൻപുരയില്‍ ജാനകി അമ്മ അന്തരിച്ചു


മേപ്പയ്യൂര്‍: വിളയാട്ടൂരിലെ പുത്തൻപുരയില്‍ ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിയേഴ് വയസ്സായിരുന്നു. കൊയപ്പള്ളി തറവാട് കുടുംബാഗംമാണ്.

ഭര്‍ത്താവ്: പരേതനായ ഗോപാലന്‍ നായര്‍. മക്കള്‍: രാജന്‍, പത്മാവതി, വത്സല(റിട്ട.അങ്കണവാടി വര്‍ക്കര്‍),വസന്ത.

മരുമക്കള്‍: ശ്രീധരന്‍ നായര്‍ (റിട്ട.കോടതി, കൊല്ലം) രവീന്ദ്രന്‍ നായര്‍ (വീരവഞ്ചേരി), ശങ്കരന്‍നായര്‍ (പാലേരി) ബിന്ദു. സഹോദരങ്ങള്‍: അച്ചുതന്‍ നായര്‍, ലക്ഷ്മിക്കുട്ടി അമ്മ.