വിളയാട്ടൂര്‍ പുത്തന്‍പുരയില്‍ ‘ഗ്രീഷ്മം’ ജെ.എന്‍.രതീഷ് ബാബു അന്തരിച്ചു


കൊയിലാണ്ടി: വിളയാട്ടൂര്‍ പുത്തന്‍പുരയില്‍ ‘ഗ്രീഷ്മം’ ജെ.എന്‍.രതീഷ് ബാബു (ശ്രീശന്‍) അന്തരിച്ചു. അന്‍പത്തിമൂന്ന് വയസായിരുന്നു.

അച്ഛന്‍: പരേതനായ നാരായണന്‍. അമ്മ: ജാനകി. സഹോദരങ്ങള്‍: രമേഷ് ബാബു (ഖത്തര്‍), രമാഭായി (ഇരിങ്ങല്‍), രേഷ്മാഭായ് (കോഴിക്കോട്).

മരണാനന്തര ചടങ്ങുകള്‍ കൊല്ലം റെയില്‍വേ ഗേറ്റിന് സമീപമുള്ള സഹോദരന്‍ രമേഷ് ബാബുവിന്റെ ശ്രീപത്മം വസതിയില്‍ നടക്കും.