വെങ്ങളം വായോളി മൊയ്തീന്‍ അന്തരിച്ചു


വെങ്ങളം: വായോളി മൊയ്തീന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസായിരുന്നു.

ഭാര്യ: സുബൈദ. മക്കള്‍: സജീര്‍ ഖത്തര്‍, സജ്‌ന, ശബ്‌ന. മരുമക്കള്‍: നൗഷാദ്, കാവുന്തറ, സമീര്‍ നന്മണ്ട, സഫ ചെറുകുളം.

സഹോദരങ്ങള്‍: വായോളി ഹസന്‍, വായോളി മുസ്തഫ (പി.ടി.എ പ്രസിഡന്റ് തിരുവങ്ങൂര്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഡയറക്ടര്‍ ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക്), വായോളി റഫീഖ്.