മേലൂര്‍ കച്ചേരിപ്പാറ പരക്കണ്ടി സനാതന്‍ അന്തരിച്ചു


മേലൂര്‍: കച്ചേരിപ്പാറ പരക്കണ്ടി (കൊടക്കാട്ട്) സനാതന്‍ (മുത്തു) അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു.

അച്ഛന്‍: പരേതനായ പത്മനാഭന്‍ നായര്‍. അമ്മ: പരേതയായ അംബുജാക്ഷി അമ്മ. സഹോദരങ്ങള്‍: സന്തോഷ് കുമാര്‍, ലീന.

സംസ്‌കാരം: ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മേലൂര്‍ കൊടക്കാട്ട് വീട്ടുവളപ്പില്‍ നടക്കും.