വടകര വൈക്കിലശ്ശേരി പൂർണിമയിൽ എസ്.ശിവാനി അന്തരിച്ചു


വടകര: വൈക്കിലശ്ശേരി യു.പി സ്കൂളിന് സമീപം പൂർണിമയിൽ എസ്.ശിവാനി അന്തരിച്ചു. പതിനാറ് വയസായിരുന്നു. അപസ്മാരത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പുത്തൂർ​ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ്.

അച്ഛൻ: സജൻ രാജ്
അമ്മ: മിനി (പ്രധാന അധ്യാപിക വൈക്കിലശ്ശേരി യു.പി സ്ക്കൂൾ)


സഹോദരി: ശിവഗംഗ
സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Description: vaikkilassery poornimayil S Shivani passed away